ആരോഗ്യ സർവകലാശാല കലോത്സവം : ഏകാഭിനയത്തിൽ ഒന്നാമതെത്തി ഇന്ദുലേഖ

പെരിയയിൽ നടക്കുന്ന ആരോഗ്യ സർവകലാശാല യൂണിയൻ കലോത്സവത്തിൽ ഏകാഭിനയത്തിൽ ഒന്നാമതെത്തി ഇന്ദുലേഖ. കോട്ടക്കൽ വി.പി.എസ് വി ആയുർവേദ കോളേജിലെ ഒന്നാം ബി എ എ എസ് വിദ്യാർഥിനിയായ ഇന്ദുലേഖ. നീലേശ്വരം ആയുർവേദ ആശുപത്രിയിലെ ഡോക്ടർ പട്ടേനയിലെ ജികെ സീമയുടെയും മാധ്യമപ്രവർത്തകൻ സോണി എം ഭട്ടതിരിപ്പാടിന്റെയും മകളാണ് . പ്രശസ്ത