ഇന്ത്യന്‍ കബഡി ഓര്ഗനൈസേഷന് യുഎഇ: ഇ വി മധു പ്രസിഡന്റ് വിജേഷ് ബീംബുങ്കാല്‍ ജനറല്‍ സെക്രട്ടറി
യു എ ഇ: ഓര്ഗനൈസേഷന് യുഎഇയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ദുബായ് ദേരയിലുള്ള ഫുഡ് അങ്ങാടി റെസ്റ്റോറന്റില്‍ നടന്നു. കബഡി ഓര്‍ഗനൈസേഷനില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്ലബ്ബ്കളില്‍ നിന്നായി 70 ഓളം അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ പ്രസിഡന്റ് ഇ വി മധു അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി മാധവന് പ്രവര്‍ത്തന