ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച് ഏഴ് വയസുകാരൻ
കുറ്റിക്കോൽ : ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച് കുറ്റിക്കോൽ പുളുവിഞ്ചിയിലെ അനീഷ് -ഷീജദമ്പതികളുടെ ഏഴു വയസ്സുകാരനായ മകൻ അനികേത് അനീഷ് . അഞ്ച് മിനുട്ടിനുള്ളിൽ പേപ്പറുകൾ കൊണ്ട് പലതരം രൂപങ്ങൾ ഉണ്ടാക്കുകയും 26 ബ്ലോക്‌സുകൾ കൊണ്ട് റുബിക്സ് ക്യൂബ് ഉണ്ടാക്കി അതിനെ കളർ അടിസ്ഥാനത്തിൽ അറേഞ്ച്