The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: increase

Kerala
കെ.സി.സി.പി. എല്ലിന് വീണ്ടും അംഗീകാരം:അംഗീകൃത മൂലധനം 30 കോടിയായി ഉയർത്തി

കെ.സി.സി.പി. എല്ലിന് വീണ്ടും അംഗീകാരം:അംഗീകൃത മൂലധനം 30 കോടിയായി ഉയർത്തി

കണ്ണൂർ: പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയ പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി.എൽ ന്റെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം തേടിയെത്തി. ഇന്നലെ നടന്ന മന്ത്രിസഭായോഗത്തിൽ കമ്പനിയുടെ അംഗീകൃത മൂലധനം 4 കോടി രൂപയിൽ നിന്നും 30 കോടി രൂപയായി ഉയർത്താൻ തീരുമാനിച്ചു. ഇത് കമ്പനിയുടെ തുടർന്നങ്ങോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകും.

Kerala
സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും

സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും. സ്പിരിറ്റ് വില വർദ്ധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ബെവ്കോയാണ് തീരുമാനമെടുത്തത്. ചില ബ്രാൻ്റ് മദ്യത്തിന് മാത്രമാണ് വില വർധന. 10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുക. പുതുക്കിയ മദ്യ

Local
വൈദ്യുതി വിലവർദ്ധനവിനെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തി

വൈദ്യുതി വിലവർദ്ധനവിനെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തി

വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിലിക്കോട് ഇലക്ട്രിസിറ്റി ഓഫീസിലേക്ക്നടത്തിയ പ്രതിഷേധ മാർച്ച് കെ.പി.സി.സി മെമ്പർ ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി കെ.വി. സുധാകരൻ,കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്

Local
ക്ഷേത്ര സ്ഥാനികരുടെ സാമ്പത്തിക സഹായം വർദ്ധിപ്പിക്കണം : തിയ്യ മഹാസഭ

ക്ഷേത്ര സ്ഥാനികരുടെ സാമ്പത്തിക സഹായം വർദ്ധിപ്പിക്കണം : തിയ്യ മഹാസഭ

ചെറുവത്തൂർ : ആചാരസ്ഥാനികരുടെ മുടങ്ങിക്കിടക്കുന്ന കുടിശ്ശിക അടിയന്തിരമായി നൽകണമെന്നും സഹായ തുക വർദ്ധിപ്പിക്കണമെന്നും തിയ്യ മഹാസഭാ ചന്തേര യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു.യൂണിറ്റ് പ്രസിഡണ്ട് രാജൻ തായമ്പത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയോഗം തിയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനം ഉദ്ഘാടനം ചെയ്തു.

Local
തുടർച്ചയായ അഞ്ചാം മാസവും വാണിജ്യ സിലിണ്ടർ വില കൂട്ടി

തുടർച്ചയായ അഞ്ചാം മാസവും വാണിജ്യ സിലിണ്ടർ വില കൂട്ടി

രാജ്യത്ത് തുടർച്ചയായ അഞ്ചാം മാസവും വാണിജ്യ സിലിണ്ടർ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വർധിപ്പിച്ചത്. അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വിലയിൽ വ‍ർധനവുണ്ടായത്. കേരളത്തിൽ 17 രൂപയോളം വർധനവാണ് ഇതോടെയുണ്ടാകുന്നത്. 1827 രൂപയാണ് കേരളത്തിൽ 19 കിലോ സിലിണ്ടറിൻ്റെ പുതിയ വില. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ

National
വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു

വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു

രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. സെപ്തംബറില്‍ 39 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50

Local
സിനിമടിക്കറ്റ് നിരക്ക് വർദ്ധനവിനെതിര ഡിവൈഎഫ്ഐ പ്രക്ഷോഭത്തിലേക്ക്

സിനിമടിക്കറ്റ് നിരക്ക് വർദ്ധനവിനെതിര ഡിവൈഎഫ്ഐ പ്രക്ഷോഭത്തിലേക്ക്

കാഞ്ഞങ്ങാട്: നഗരത്തിലെ സിനിമാ തീയേറ്ററുകൾ ടിക്കറ്റ് നിരക്ക് കുറക്കാൻ ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. സമീപ നഗരങ്ങളിലെ തീയേറ്ററുകളുമായി താരതമ്യപ്പെടുത്തിയാൽ കുറഞ്ഞ സൗകര്യവും കൂടിയ നിരക്കുമാണ് കാഞ്ഞങ്ങാട്ടെ തീയേറ്ററുകളിൽ. പയ്യന്നൂരിലെ അർച്ചന തീയ്യറ്ററിൽ ആർജിബി ലേസർ സിസ്റ്റം, 4 കെ സ്ക്രീനിങ്, 7.1 ഡോൾബി അറ്റ്

error: Content is protected !!
n73