കുടുംബശ്രീ പ്രീമിയം റസ്റ്റോറൻറ്ഉദ്ഘാടനം നാളെ
കുടുംബശ്രീ ജില്ലാ മിഷൻ കാസർഗോഡ് കഫെ കുടുംബശ്രീ പ്രീമിയം റസ്റ്റോറൻറ് ജില്ലാ പഞ്ചായത്ത് പരിസരത്ത് ആരംഭിക്കും .ഉദ്ഘാടനം നാളെ( മാർച്ച് 26ന്) ഉച്ചയ്ക്ക് രണ്ടിന് എൻ എ നെല്ലിക്കുന്ന് എംഎൽഎ നിർവഹിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. ജില്ലയിലെ എംഎൽഎമാരും ജില്ലാ കലക്ടറും