The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: IMA

Local
ഡോ.വി സുരേശന് ഐ എം എ പുരസ്കാരം

ഡോ.വി സുരേശന് ഐ എം എ പുരസ്കാരം

  കാഞ്ഞങ്ങാട് ഐഎംഎയുടെ മുൻപ്രസിഡന്റായിരുന്ന നീലേശ്വരത്തെ ഡോ. വി സുരേശന് ഐ എം എയുടെ മികച്ച പ്രസിഡന്റിനുള്ള പുരസ്കാരം. കാഞ്ഞങ്ങാട് ഐഎംഎ പ്രസിഡണ്ടായിരിക്കെ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കാണ് ഡോ.വി.സുരേശനെ ഐ.എം.എ മികച്ച പ്രസിഡന്റായി തെരഞ്ഞെടുത്തത്.ഈ മാസം പത്തിന് തിരുവനന്തപുരത്ത് നടക്കുന്ന ഐ.എം.എ സംസ്ഥാന സമ്മേളനത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും.

Local
കാഞ്ഞങ്ങാട് ഐ.എം.എ വയലാർ നൈറ്റ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് ഐ.എം.എ വയലാർ നൈറ്റ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ഐ എം എ യുടെ ആഭിമുഖ്യത്തിൽ മാവുങ്കാൽ ഐ.എം.എ ഹാളിൽ വയലാർ നൈറ്റ് സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ കേരളം കാസർകോട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനിൽ നമ്പ്യാർ, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഗാസ്ട്രോഎൻട്രോളജി

Kerala
വനിതാ ഡോക്ടറുടെ കൊല:  കാഞ്ഞങ്ങാട് ഐ.എം.എ. പണിമുടക്കി

വനിതാ ഡോക്ടറുടെ കൊല: കാഞ്ഞങ്ങാട് ഐ.എം.എ. പണിമുടക്കി

കാഞ്ഞങ്ങാട്:കൽക്കത്ത ആർ ജി കർ' മെഡിക്കൽ കോളേജിലെ മെഡിക്കൽ പി ജി വിദ്യാർത്ഥിനിയായ ബാലാൽസംഗത്തിനി രയായി ക്രൂരമായി കൊല ചെയ്യപ്പെട്ട ഐ എം എ ദേശീയ ഘടകം ആഹ്വാനം ചെയ്തതിന്റെ ഭാഗമായി ഡോക്ടർമാർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് ധർണയും പ്രതിഷേധ റാലിയും നടത്തി. ധർണ്ണ ഐ.എം.എ കാസർകോട്

Local
ഐ.എം.എസ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഐ.എം.എസ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കാഞ്ഞങ്ങാട് ഐ.എം.എ ഹൌസിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രസിഡൻ്റ് ഡോ. വി. സുരേശൻ പതാക ഉയർത്തി. സീനിയർ ഡോക്ടർമാരായ ഡോ. ബാലസുബ്രമണ്യൻ, ഡോ.ടി.വി. പത്മനാഭൻ, സെക്രട്ടറി ഡോ. ജോൺ ജോൺ .കെ എന്നിവർ സംസാരിച്ചു

Local
ഐ.എം.എ  കർണ്ണാടിക് മ്യൂസിക്ക് ഗസൽ ക്ലാസ്സിക്കൽ ജുഗൽ ബന്ദി സംഘടിപ്പിച്ചു.

ഐ.എം.എ കർണ്ണാടിക് മ്യൂസിക്ക് ഗസൽ ക്ലാസ്സിക്കൽ ജുഗൽ ബന്ദി സംഘടിപ്പിച്ചു.

ഐ.എം.എ,കാഞ്ഞങ്ങാട് ശ്രീ മാരിയമ്മ സംഗീത സഭ ട്രസ്റ്റിൻ്റെ സഹകരണത്തോടെ മാവുങ്കാൽ ഐ.എം.എ ഹാളിൽ കർണ്ണാടിക് മ്യൂസിക്ക് ഗസൽ ക്ലാസ്സിക്കൽ ജുഗൽബന്ദി സംഘടിപ്പിച്ചു. ചലചിത്ര താരവും, സാമൂഹ്യ പ്രവർത്തകനുമായ അഡ്വ.സി. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ശ്രീനിഥി.കെ.ഭട്ട് (കർണ്ണാടിക് വോക്കൽ), റസാക്ക് കരിവെള്ളൂർ (ഗസൽ), ബൽരാജ് ബദിയടുക്ക (വയലിൻ),കണ്ണൻ കാഞ്ഞങ്ങാട് (മൃദംഗം),

Local
കാഞ്ഞങ്ങാട് ഐഎംഎ ഡോക്ടർസ് ദിനം ആചരിച്ചു

കാഞ്ഞങ്ങാട് ഐഎംഎ ഡോക്ടർസ് ദിനം ആചരിച്ചു

കാഞ്ഞങ്ങാട് ഐ.എം.എയുടെ നേതൃത്വതിൽ ഡോക്ടേർസ് ദിനം സമുചിതമായി ആചരിച്ചു. മാവുങ്കാൽ ഐ എം.എ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പെരിയ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ ഇൻ ചാർജ്ജു പ്രൊഫ.വിൻസൻ്റ് മാത്യു മുഖ്യാതിഥിയായി.കാഞ്ഞങ്ങാട് ഐ.എം.എ പ്രസിഡൻ്റ് ഡോ. വി. സുരേശൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. പി. അഹമ്മദ്

Local
കാഞ്ഞങ്ങാട് ഐ.എം.എ ഡോക്ടർമാർക്കായി ശില്പശാല സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് ഐ.എം.എ ഡോക്ടർമാർക്കായി ശില്പശാല സംഘടിപ്പിച്ചു

ആരോഗ്യ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമെതിരെ വ്യാപകമായുണ്ടായി ഉണ്ടാവുന്ന ആക്രമങ്ങളെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി ഡോക്ടർ രോഗി ബന്ധം മെച്ചെപ്പെടുത്താൻ കാഞ്ഞങ്ങാട് ഐ എം.എ ഹാളിൽ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. ശില്പശാല ഐ.എം.എ മുൻ സംസ്ഥാന പ്രസിഡൻ്റും, ഐ.എം.എ സംസ്ഥാന കമ്യൂണിക്കേഷൻ & ലീഡർഷിപ്പ് കമ്മിറ്റിയുടെ ചെയർമാനുമായ ഡോ. ആർ. രമേഷ് ഉദ്ഘാടനം

Local
ഐ എം എ സ്പോർട്സ് ആൻഡ് കൾച്ചറൽ ഫെസ്റ്റിവൽ സംഘടിപ്പിച്ചു

ഐ എം എ സ്പോർട്സ് ആൻഡ് കൾച്ചറൽ ഫെസ്റ്റിവൽ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് ഐ.എം.എയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി സ്പോർട്ട്സ് & കൾച്ചറൽ ഫെസ്റ്റിവൽ സംഘടിപ്പിച്ചു. മാവുങ്കാൽ ഐ.എം.എ ഹാളിൽ നടത്തിയ ചടങ്ങ് മലയാള മനോരമ ചാനൽ റിയാലിറ്റി ഷോ സൂപ്പർ 4 ൻ്റെ റണ്ണറപ്പ്, നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയുമായ മാസ്റ്റർ ബദ്രി ഉദ്ഘാടനം

error: Content is protected !!
n73