അനധികൃത മത്സ്യബന്ധനം: രണ്ട് കർണ്ണാടക ബോട്ടുകൾ പിടികൂടി
നീലേശ്വരം :അനധികൃത മത്സ്യ ബന്ധനം നടത്തിയ രണ്ട് കർണാടക ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി. 5 ലക്ഷം രൂപ പിഴ ഈടാക്കി. ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെൻ്റ് സംക്തമായി നടത്തിയ രാത്രികാല പട്രോളിംഗിലാണ് ബോട്ടുകൾ പിടി കൂടിയത്. ചൊവ്വഴ്‌ച രാത്രി കാസർകോട് തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ