മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ച് സിസിഎന്‍ ഇഫ്താര്‍ വിരുന്ന്

കാസര്‍കോട് : ആത്മീയതയുടെ മഹനീയ സന്ദേശം വിളിച്ചോതി സി.സി.എന്‍ ന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മന്‍സൂര്‍ ഓഡിറ്റോറിയം ബിഗ് മാളില്‍ നടന്ന പരിപാടി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സി.ഒ.എ) സംസ്ഥാന പ്രസിഡണ്ട് പ്രവീണ്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു. സി.സി.എന്‍ ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍ അദ്ധ്യക്ഷത