കോടതി ഉത്തരവുമായി ഭർതൃവീട്ടിലെത്തിയ യുവതിയെ ഭർത്താവും ബന്ധുക്കളും തടഞ്ഞു
ഉദുമ :കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭർതൃവീട്ടിൽ താമസിക്കാൻ എത്തിയ യുവതിയെയും മക്കളെയും ഭർത്താവും ബന്ധുക്കളും തടഞ്ഞു ആറാട്ടുകടവ് മാളിയേക്കൽ പി കെ ശ്രുതിയെ ( 33) ആണ് ഭർത്താവ് പടിഞ്ഞാറെ മാളിയേക്കൽ കുഞ്ഞിക്കണ്ണൻ നായരുടെ മകൻ ശ്രീധരൻ നായർ, സഹോദരൻ കമലാക്ഷൻ നായർ, അമ്മ കമലാക്ഷി എന്നിവർ ചേർന്ന്