The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: HUSBAND

Local
ലൈംഗിക അതിക്രമവും പീഡനവും നവവധുവിന്റെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

ലൈംഗിക അതിക്രമവും പീഡനവും നവവധുവിന്റെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

ക്രൂരമായ ലൈംഗിക അതിക്രമവും പീഡനവും നടത്തുന്നുവെന്ന നവവധുവിന്റെ പരാതിയിൽ ഭർത്താവിനെതിരെയും ഇതിന് കൂട്ടുനിന്ന ഭർതൃമാതാവിനെതിരെയും പോലീസ് കേസെടുത്തു. ആദൂർ നെട്ടണിഗെ സബർഗജയിലെ സഫറുന്നീസയുടെ (24) പരാതിയിലാണ് ഭർത്താവ് ദക്ഷിണ കന്നട വിട്ട്ലയിലെ ബഷീർ അഹമ്മദിനെതിരെ ആദൂർ പോലീസ് കേസെടുത്തത് . വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ അതിക്രൂരമായ ലൈംഗിക

Local
ഭാര്യയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത ഭർത്താവിനെതിരെ കേസ്

ഭാര്യയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത ഭർത്താവിനെതിരെ കേസ്

വീട്ടുകാർ ഭാര്യക്ക് വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. തൃക്കരിപ്പൂർ വടക്കുംമ്പാട്ടെ പഴയ പുരയിൽ മുഹമ്മദ് സാക്കിറിന്റെ മകൾ പി പി സഫ (21)യുടെ പരാതിയിലാണ് ബദിയടുക്ക ആർത്തി പള്ളത്തെ ഡോ.മുഹമ്മദിന്റെ മകൻ മുഹമ്മദ് ഹസീമിനെ ( 28 )നെതിരെ ചന്തേര പോലീസ് കേസെടുത്തത്. 2021

Local
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നിൽ പി.ശശി; ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബിനാമി: പിവി അൻവർ‌

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നിൽ പി.ശശി; ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബിനാമി: പിവി അൻവർ‌

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ആരോപണം തുടർന്ന് പിവി അൻവർ എംഎൽഎ. എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിന് പിന്നിൽ പി ശശിയാണെന്നാണ് പിവി അൻവറിന്റെ ആരോപണം. പി ശശിക്ക് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പെട്രോൾ പമ്പുകൾ ഉണ്ടെന്നും പി. ശശിയുടെ ബിനാമിയാണ് ജില്ലാ

Local
ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി

ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി

ചെറുപുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ചു. പ്രാപ്പൊയിൽ സ്വദേശി ശ്രീധരൻ ആണ് മരിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഭാര്യ സുനിതയെ ഇയാൾ ആക്രമിക്കുകയായിരുന്നു. ശേഷം തൂങ്ങി മരിച്ചു. അതേസമയം, സുനിത പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീധരൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Local
പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മരണം; ന​ഗ്നദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി,മലയാളി യുവതിയും ഭർത്താവും അറസ്റ്റിൽ

പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മരണം; ന​ഗ്നദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി,മലയാളി യുവതിയും ഭർത്താവും അറസ്റ്റിൽ

പ്രമുഖ വ്യവസായി മുംതാസ് അലിയുടെ(52) ആത്മഹത്യയെ തുടർന്ന് സഹോദരൻ ഹൈദർ അലി നൽകിയ പരാതിയിൽ മലയാളി യുവതിയും ഭർത്താവും അറസ്റ്റിൽ. റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരെ ദക്ഷിണ ബണ്ട്വാളിൽ നിന്ന് കാവൂർ പൊലീസാണ് അറസ്റ്റു ചെയ്തത്. പാരതിയിൽ പറയുന്നത് പ്രകാരം ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മറ്റു പ്രതികൾക്കായി

Local
സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ കണ്ണോത്ത് അയ്യപ്പഭജനമഠത്തിന് സമീപത്തെ ബീനയെ (40)യാണ് ഭർത്താവ് ദാമോദരൻ കൊലപ്പെടുത്തിയത് . സംഭവത്തിനുശേഷം ഭർത്താവ് ദാമോദരൻ അമ്പലത്തറ അമ്പലത്തറ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി സി ഐ ദാമോദരൻ എസ് ഐ സുമേഷ് ബാബു തുടങ്ങിയവർ

Local
സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ശാരീരികവും മാനസികമായി പീഡിപ്പിച്ച ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. അരയി പാലക്കാലിലെ പൂക്കാട്ടിൽ ഹൗസിൽ കെ കെ ശരണ്യ ( 28 ) യുടെ പരാതിയിലാണ് ഭർത്താവ് മുന്നാട് മുണ്ടോട്ട് ടി അജിമോനെതിരെ പോലീസ് കേസെടുത്തത്. 2014 ഫെബ്രുവരി 10നാണ് ഇവരുടെ വിവാഹം നടന്നത്

Local
സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ഭാര്യക്ക് പീഡനം: ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ് 

സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ഭാര്യക്ക് പീഡനം: ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ് 

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി പീഡിപ്പിച്ച ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ്. കാസർകോട് നെല്ലിക്കട്ട ബിലാൽ നഗറിൽ കെഎം ക്വാട്ടേഴ്സിലെ കെ എം നഫീസത്ത് അഫീഫ ( 27 ) യാണ് പീഡനത്തിനിരയായത്. സംഭവത്തിൽ ഭർത്താവ് പള്ളിക്കര പൂച്ചക്കാട്ട് സ്വാവിൽ ഫയാസ് , മാതാപിതാക്കളായ ബി എം

Local
ദേശീയ കബഡി താരത്തിന്റെ മരണം: ഭർത്താവിന് 9 വർഷവും അമ്മയ്ക്ക് ഏഴ് വർഷവും കഠിനതടവും ഒരു ലക്ഷം വീതം പിഴയും

ദേശീയ കബഡി താരത്തിന്റെ മരണം: ഭർത്താവിന് 9 വർഷവും അമ്മയ്ക്ക് ഏഴ് വർഷവും കഠിനതടവും ഒരു ലക്ഷം വീതം പിഴയും

ദേശീയ കമ്പഡി താരമായ അദ്ധ്യാപികയുടെ മരണം, ഭർത്താവും മാതാവും കുറ്റക്കാർ. ദേശീയ കമ്പഡി താരവും കായിക അദ്ധ്യാപികയുമായിരുന്ന ബേഡകത്തെ പ്രീതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന് 9 വർഷവു ഭർതൃമാതാവിന് 3 വർഷവും കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയുംവിധിച്ചു കൊണ്ട് കാസർകോട് ആഡീഷണൽ ഡിസ്ട്രിക്റ്റ്

Local
ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ശാരീരികവും മാനസികമായി പീഡിപ്പിച്ച ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. നീലേശ്വരം പള്ളിക്കര വയലപ്ര യിൽ വി വി സഞ്ജനയുടെ പരാതിയിൽ ഭർത്താവ് തൃക്കരിപ്പൂർ മാണിയാട്ട് രതീഷിനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. 2010 ജൂൺ 20നാണ് ഇവരുടെ വിവാഹം നടന്നത് ഇതിനു ശേഷം ഭർത്താവ് പീഡിപ്പിക്കുന്നു

error: Content is protected !!
n73