കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ വീട്ടിലും ബാംഗ്ലൂരിലെ ഫ്ലാറ്റിലും വെച്ച് പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പോലീസ് കേസ് എടുത്തു. ചീമേനി വലിയ പൊയിൽ മുണ്ട കമ്പഴശേരിയിൽ ഹരീഷ് കുമാറിൻ്റെ മകൾ കെ.എച്ച് അനഘയുടെ പരാതിയിൽ ഭർത്താവ് പയ്യോളി ചമത വാതിൽ മടയിൽ രാജേഷ് , പിതാവ് ഗോപി, അമ്മ