പെരുങ്കളിയാട്ടങ്ങൾ മനുഷ്യ സ്നേഹം ഊട്ടിയുറപ്പിക്കും: ആനക്കൈ ബാലകൃഷ്ണൻ
നീലേശ്വരം : നാടൊട്ടുക്കും പ്രത്യേകിച്ച് വടക്കേ മലബാറിൽ നടന്നുവരുന്ന പെരുങ്കളിയാട്ടങ്ങൾ മനുഷ്യസ്നേഹവും മനുഷ്യബന്ധങ്ങളും ഊട്ടിയുറപ്പിക്കുകയും നല്ല ബന്ധങ്ങളാണ് ഒരു വ്യക്തിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നതെന്നും കെ സി. സി. പി എൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ പറഞ്ഞു. പള്ളിക്കര ശ്രീ. കേണമംഗലം കഴകം പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായി