The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Tag: housewife

Local
ബൈക്കിൽ വന്ന സംഘം വീട്ടമ്മയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല തട്ടിപ്പറിച്ചു 

ബൈക്കിൽ വന്ന സംഘം വീട്ടമ്മയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല തട്ടിപ്പറിച്ചു 

റോഡരികിലൂടെ നടന്നു പോവുകയായിരുന്നു വീട്ടമ്മയുടെ കഴുത്തിൽ നിന്നും ഒന്നേമുക്കാൽ പവൻ വരുന്ന സ്വർണ്ണമാല ബൈക്കിൽ വന്ന സംഘം തട്ടിയെടുത്തു. പിലിക്കോട് ഏച്ചികൊവ്വലിലെ രാമചന്ദ്രന്റെ ഭാര്യ പി ശാരദ (56)യുടെ കഴുത്തിൽ നിന്നുമാണ് സ്വർണ്ണമാല പൊട്ടിച്ചെടുത്തത്. കഴിഞ്ഞദിവസം ഏച്ചികൊവ്വലിൽ വെച്ചാണ് സംഭവം ബൈക്കിന്റെ പിറകിലിരുന്നആളാണ് മാല തട്ടിയെടുത്തതെന്ന് ശാരദ പറഞ്ഞു.

Local
വീട്ടമ്മയെ ഉടുമുണ്ട് പൊക്കി കാണിച്ച അയൽവാസിക്കെതിരെ കേസ്

വീട്ടമ്മയെ ഉടുമുണ്ട് പൊക്കി കാണിച്ച അയൽവാസിക്കെതിരെ കേസ്

യുവതിയായ വീട്ടമ്മക്ക് നേരെ ഉടുമുണ്ട് പൊക്കി കാണിക്കുകയും മാനഹാനി ഉണ്ടാക്കും വിധം അശ്ലീലം പ്രയോഗം നടത്തുകയും ചെയ്ത അയൽവാസിക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. ബിരിക്കുളത്തെ പി ലക്ഷ്മിക്കുട്ടിയുടെ പരാതിയിൽ ബിരിക്കുളം പാലാതടംതട്ടിലെ സാജനെതിരെയാണ് പോലീസ് കേസെടുത്തത്

Local
കയറും മുമ്പേ ബസ് വിട്ടു തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്ക്

കയറും മുമ്പേ ബസ് വിട്ടു തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്ക്

യാത്രക്കാർ കയറും മുമ്പേ മുന്നോട്ടു എടുത്ത ബസ്സിൽ നിന്നും തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു. മുന്നാട് അരിച്ചെപ്പ് പൂവേലി ഹൗസിൽ പി എസ് ബാബുവിന്റെ ഭാര്യ എം വി ഷീല (53)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം മുന്നാട് ടൗണിൽ വച്ചാണ് അപകടം.ബസ് പെട്ടെന്ന് മുന്നോട്ടു എടുത്തപ്പോൾ ബസ്സിൽ കയറുകയായിരുന്ന ഷീല സ്റ്റെപ്പിൽ

Local
ബാങ്കിൽ ലോൺ അടക്കാൻ പോയ വീട്ടമ്മ കാമുകന്റെ കൂടെ ഒളിച്ചോടി

ബാങ്കിൽ ലോൺ അടക്കാൻ പോയ വീട്ടമ്മ കാമുകന്റെ കൂടെ ഒളിച്ചോടി

സഹകരണ ബാങ്കിൽ ലോൺ അടക്കാൻ ആണെന്നും പറഞ്ഞ് വീട്ടിൽ നിന്ന് പോയ വീട്ടമ്മ കാമുകനോടൊപ്പം ഒളിച്ചോടി. മുന്നാട് വട്ടപ്പാറ യിലെ എം രാജന്റെ ഭാര്യ ഗൗരിയാ (45 )ണ് ഒളിച്ചോടിയത്. ഭർത്താവിന്റെ പരാതിയിൽ ബേഡകം പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നു.

error: Content is protected !!
n73