ഗൃഹനാഥനെ തള്ളിയിട്ട് വീട് ആക്രമിച്ചു, തടയാൻ ചെന്ന സുഹൃത്തിന്റെ കാലിൽ ചെത്തുകല്ലിട്ടു മൂന്നുപേർക്കെതിരെ കേസ്
നീലേശ്വരം തോട്ടും പുറത്ത് വീട് ആക്രമിക്കുകയും മധ്യവയസ്ക്കനെയും സുഹൃത്തിനെയും പരിക്കേൽപ്പിക്കുകയും ചെയ്ത സഹോദരങ്ങൾക്കും സുഹൃത്തിനുമെതിരെ കേസ്. തോട്ടുമ്പുറത്തെ പച്ചങ്കൈ സുകുമാരന്റെ പരാതിയിൽ തോട്ടുമ്പുറത്തെ കൃഷ്ണന്റെ മക്കളായ പ്രിയേഷ്, കൃപേഷ്, സുഹൃത്ത് രഞ്ജിത്ത് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. കഴിഞ്ഞദിവസം രാത്രി 8 മണിയോടെ പ്രതികൾ മൂന്നുപേരും തോട്ടുമ്പുറത്തെ രവീന്ദ്രന്റെ