The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: house collapse

Local
പാറക്കോലിൽ വീട് തകർന്നു ദമ്പതികൾക്ക് പരുക്ക്

പാറക്കോലിൽ വീട് തകർന്നു ദമ്പതികൾക്ക് പരുക്ക്

കരിന്തളം: പാറക്കോലിൽ വീട് തകർന്ന് ദമ്പതികൾക്ക് പരിക്കേറ്റു . പാറക്കോലിലെ ഏ . പി.മാണിക്കത്തിന്റെ വീടാണ് തകർന്നത്. ഉറങ്ങുകയായിരുന്ന എ.പി. മധു (47) ഭാര്യ ടി. പ്രീതി (37) എന്നിവർക്ക് പരുക്കേറ്റു. പ്രീതിക്ക് തലക്കും മധുവിന് കൈക്കുമാണ് പരുക്ക്. ഇവരെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ്

Local
ശക്തമായ കാറ്റിലും മഴയിലും വീട് തകർന്ന് അമ്മയ്ക്കും രണ്ടു മക്കൾക്കും പരിക്ക്

ശക്തമായ കാറ്റിലും മഴയിലും വീട് തകർന്ന് അമ്മയ്ക്കും രണ്ടു മക്കൾക്കും പരിക്ക്

കാഞ്ഞങ്ങാട്: ശക്തമായ മഴയില്‍ വീട് തകര്‍ന്ന് അമ്മയ്ക്കും രണ്ട് മക്കൾക്കും പരിക്കേറ്റു. ഉപ്പിലിക്കൈയിലെ ടി.വി.കാര്‍ത്യായനി(73), മകള്‍ ഭാഗീരഥി(48),മകന്‍ ധ്യാന്‍ചന്ദ്(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശക്തമായ മഴയില്‍ ഓടുമേഞ്ഞ വീട് പെട്ടെന്ന് തകര്‍ന്ന് വീഴുകയായിരുന്നു. ഈ സമയത്ത് കാര്‍ത്യായനിയും കുടുംബവും വീടിന്‍റെ അടുക്കളഭാഗത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇവരുടെ ദേഹത്ത് ഓട് പൊട്ടിവീണു.

error: Content is protected !!
n73