വീട്ടിൽ നിന്നും 130 കിലോ ചന്ദനമുട്ടിയും കടത്താനുപയോഗിച്ച 2 വാഹനവും പിടിച്ചെടുത്തു രണ്ടുപേർ അറസ്റ്റിൽ
കാസർകോട്ഫോറസ്റ്റ് ഫ്ലയിങ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേളൂർ പൂതങ്ങാനത്തെ വീട്ടിൽ നിന്നും 135 കിലോ ചന്ദനമുട്ടികളും ഇത് കടത്താൻ ഉപയോഗിച്ച് രണ്ടു കാറുകളും രണ്ട് പേരെയും പിടികൂടി.പൂതങ്ങാനത്തെ പ്രസാദ്, മൂന്നാം മൈലിലെ ഷിബു രാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രസാദിന്റെ വീട്ടിൽ നിന്നുമാണ് 5 ചാക്കുകളിലായി