പണം കളഞ്ഞു കിട്ടി
കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ഹോട്ടലിൽ നിന്നും കളഞ്ഞു കിട്ടിയ പണം കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചുഉടമസ്ഥർ തെളിവ് സഹിതം സ്റ്റേഷനിൽ ഹാജരായാൽ പണം തിരികെ നൽകുമെന്ന് പോലീസ് അറിയിച്ചു.
കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ഹോട്ടലിൽ നിന്നും കളഞ്ഞു കിട്ടിയ പണം കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചുഉടമസ്ഥർ തെളിവ് സഹിതം സ്റ്റേഷനിൽ ഹാജരായാൽ പണം തിരികെ നൽകുമെന്ന് പോലീസ് അറിയിച്ചു.
കലശ മഹോത്സവവുമായി ബന്ധപെട്ടു നീലേശ്വരം നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ പത്തോളം ഹോട്ടലുകളിൽ പരിശോധന നടത്തി. ഏതാനും ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പരിശോധനയിൽ ക്ലിൻ സിറ്റി മാനേജർ പ്രകാശൻ എ.കെ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെകടർമാരായ ബീന വി.വി, ബിജു ആണൂർ,രചന കെ.പി എന്നിവർ പങ്കെടുത്തു.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻസ് അസോസിയേഷൻ നീലേശ്വരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മേഖലാ പ്രസിഡന്റ് പരിപ്പുവട പ്രകാശന്റെ അധ്യക്ഷതയിൽ നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ എം രമേശൻ ക്ലാസ് എടുത്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഇ.വിജയകുമാർ സംസാരിച്ചു.
തിരുവനന്തപുരം: വർക്കലയിൽ ഭക്ഷ്യ വിഷബാധയേറ്റ് 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ടെമ്പിൾ റോഡിലെ സ്‌പൈസി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കുഴിമന്തിയും അൽഫാമും കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹോട്ടലിൽ നിന്ന് ഇന്നലെ രാത്രി
ഹോട്ടൽ മുറിയിൽ മടിക്കൈ സ്വദേശിയായ യുവാവിനെ തലയിൽ മുറിവേറ്റ പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ കോട്ട വിനായക ജംഗ്ഷന് സമീപത്തെ ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടത്. മടിക്കൈ മേക്കാട്ട് സ്കൂളിന് സമീപത്തെ അരീക്കര അനൂപ് (33) ആണ് മരിച്ചത്. മൃതദേഹത്തിനരികിൽ രക്തം ഒഴുകിയ നിലയിൽ കണ്ടെത്തിയിരുന്നു. അനൂപ്