ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുന്നു, ഹോസ്റ്റൽ വാർഡിനെ നീക്കി

കാഞ്ഞങ്ങാട്: മൻസൂർ ആശുപത്രിയിലെ ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാർഥിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.പാണത്തൂർ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥിനി ചൈതന്യ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലാണ് ചികിത്സയിൽ തുടരുന്നത് . അതേസമയം ആരോപണവിധേയയായ ഹോസ്റ്റൽ വാർഡനെ ജോലിയിൽ നിന്നും മാനേജ്‌മെന്റ് നീക്കി പോലീസിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും മാനേജ്‌മെന്റ് പ്രതിനിധികളും