The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Tag: HOSDURG

Kerala
ജില്ലയിൽ ഇൻസ്പെക്ടർമാർക്ക് സ്ഥലംമാറ്റം, ഹോസ്ദുർഗിൽ പി അജിത് കുമാർ വെള്ളരിക്കുണ്ടിൽ ടി കെ മുകുന്ദൻ

ജില്ലയിൽ ഇൻസ്പെക്ടർമാർക്ക് സ്ഥലംമാറ്റം, ഹോസ്ദുർഗിൽ പി അജിത് കുമാർ വെള്ളരിക്കുണ്ടിൽ ടി കെ മുകുന്ദൻ

ജില്ലയിലെ പോലീസ് ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവായി. കാസർകോട് സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ പി അജിത്ത് കുമാറിനെ ഹൊസ്‌ദുർഗിലേക്കും ശ്രീകണ്ഠപുരത്തുനിന്ന് ടി .കെ മുകുന്ദനെ വെള്ളരിക്കുണ്ടിലേക്കും ഇൻസ്പെക്ടർമാരായി നിയമിച്ചു. ഹൊസ്‌ദുർഗിൽ നിന്ന് എംപി ആസാദിനെ ചക്കരക്കല്ലിലേക്കും വെള്ളരിക്കുണ്ടിൽ നിന്നും പി കെ ഷീജുവിനെ കോഴിക്കോട് എടച്ചേരിയിലേക്കും മാറ്റി. നീലേശ്വരം

Others
പത്മശ്രീ പുസ്തകവണ്ടി ഹൊസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തി.

പത്മശ്രീ പുസ്തകവണ്ടി ഹൊസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തി.

കാഞ്ഞങ്ങാട് : കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് വിദ്യാർത്ഥികൾക്കായി പ്രസിദ്ധീകരിച്ച പുസ്തകകങ്ങൾ കാസർകോട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും എത്തിക്കുവാനുള്ള പത്മശ്രീ പുസ്തകവണ്ടി ഹൊസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തി. സ്കുളിൽ പുസ്തകവണ്ടിക്ക് സ്കൂൾ അധികൃതരും കുട്ടികളും ചേർന്ന് സ്വീകരണം നൽകി. കവിയും കേന്ദ്ര സാംസ്കാരി വകുപ്പ് സീനിയർ ഫെലോയുമായ

Local
ജോലിക്ക് പോകാത്തതിന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവിനെതിരെ കേസ്

ജോലിക്ക് പോകാത്തതിന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവിനെതിരെ കേസ്

ഭാര്യ ജോലിക്ക് പോകാത്തതിന് മാനസികവും ശാരീരികമായി പീഡിപ്പിച്ച ഭർത്താവിനെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. നീലേശ്വരം പള്ളിക്കര ദാറുൽ സലാമിൽ അബ്ദുൽ സലാമിന്റെ മകൾ സലീമ അബ്ദുൽ സലാമിന്റെ പരാതിയിൽ കണ്ണൂർ കാട്ടാമ്പള്ളിയിലെ ഹാരിസിന്റെ മകൻ ജഹാഷിനെതിരെയാണ്(40) പോലീസ് കേസ് എടുത്തത്. 2014 ഓഗസ്റ്റ് 17നാണ് ഇവരുടെ വിവാഹനിർന്നത് ഇതിനുശേഷം

Local
കൊടും ചൂടിനെ പ്രതിരോധിക്കാൻ ഹോസ്ദുർഗ് ബാങ്കിൻറെ തണ്ണീർപ്പന്തൽ

കൊടും ചൂടിനെ പ്രതിരോധിക്കാൻ ഹോസ്ദുർഗ് ബാങ്കിൻറെ തണ്ണീർപ്പന്തൽ

കടുത്ത വേനൽ ചൂടിനെ നേരിടുന്നതിന് പൊതുജനങ്ങൾക്കായി ഹൊസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് ഹെഡ് ഓഫീസ് മന്ദിരത്തിന് മുന്നിൽ സൗജന്യ തണ്ണീർ പന്തൽ ആരംഭിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ഹംസയുടെ അധ്യക്ഷതയിൽ ബാങ്ക് പ്രസിഡണ്ട് പ്രവീൺ തോയമ്മൽ ഉത്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർമാരായ എൻ.കെ രത്നാകരൻ,വി.വി സുധാകരൻ,ടി.കുഞ്ഞികൃഷ്ണൻ,വി.മോഹനൻ,

Local
കാറിൽ കടത്താൻ ശ്രമിച്ച അരക്കോടിയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

കാറിൽ കടത്താൻ ശ്രമിച്ച അരക്കോടിയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

അരക്കോടി രൂപയുടെ കുഴൽ പണവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കാറിൽ കടത്താൻ ശ്രമിച്ച കുഴൽ പണവുമായി ചെങ്കള എതിർത്തോട് സ്വദേശി മൊയ്‌ദീൻ ഷായെയാണ് പുതുതായി ചാർജ് എടുത്ത കാഞ്ഞങ്ങാട് ഡി വൈ എസ് പി വി വി ലതീഷിന്റെ മേൽനോട്ടത്തിൽ ഹോസ്ദുർഗ് ഇൻസ്‌പെക്ടർ എം.പി ആസാദും സംഘവും

Kerala
ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഏഴരലക്ഷം രൂപ തട്ടിയെടുത്തതായി കേസ്

ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഏഴരലക്ഷം രൂപ തട്ടിയെടുത്തതായി കേസ്

വാഹനങ്ങളിൽ ഉപയോഗിക്കുന്ന ആഡ് ബ്ലൂവിന്റെ ഫയലിംഗ് സ്റ്റേഷൻ ഫ്രാഞ്ചൈസി നൽകാമെന്നും പറഞ്ഞ് ഏഴര ലക്ഷം രൂപ തട്ടിയെടുത്തതായി കേസ്. പടന്നക്കാട് ഫലാഹ് നഹ്റിൽ റാഹത്ത് മൻസിലിൽ കെ മുഹമ്മദ് കുഞ്ഞിയുടെ മകൻ നിസാമുദ്ദീന്റെ പരാതിയിൽ എറണാകുളം തൃക്കാക്കര ഓട്ടോ ഗ്രേഡ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷറഫ് തലക്കൽ

Kerala
പ്രലോഭിപ്പിച്ച് യുവതി വീട്ടമ്മയുടെ 25 ലക്ഷം തട്ടിയെടുത്തു

പ്രലോഭിപ്പിച്ച് യുവതി വീട്ടമ്മയുടെ 25 ലക്ഷം തട്ടിയെടുത്തു

ലാഭവിഹിതം വാഗ്ദാനം നൽകി വീട്ടമ്മയിൽ നിന്നും പലതവണകളായി 28 ലക്ഷത്തോളം രൂപ വാങ്ങിയ ശേഷം ലാഭവിഹിതമോ വാങ്ങിയ പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ആവിക്കരയിലെ ജുസൈന മൻസിലിലെ സുബൈറിൻ്റെ ഭാര്യ കുഞ്ഞായിസു വിൻ്റെ പരാതിയിലാണ് ബല്ല ഗ്രാമത്തിലെ എ.കെ.ജി ക്ലബ്ബിന് സമീപം താമസിക്കുന്ന നസീമക്കെതിരെ വഞ്ചനാകുറ്റത്തിന്

Kerala
ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടറായി എംപി ആസാദ് ചുമതലയേറ്റു.

ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടറായി എംപി ആസാദ് ചുമതലയേറ്റു.

ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടറായി എംപി ആസാദ് ചുമതലയേറ്റു. ഹൊസ്ദുർഗ് ഇൻസ്പെക്ടറായിരുന്ന കെ.പി.ഷൈനിനെ തളിപ്പറമ്പിലേക്ക് സ്ഥലംമാറ്റിയതിനെ തുടർന്നാണ് പാനൂർ സ്റ്റേഷനിലെ പോലീസ് ഇൻസ്പെക്ടർ ആയിരുന്നആസാദിനെ ഹൊസ്ദുർഗിൽ നിയമിച്ചത്. 2023 ൽ മികച്ച സേവനത്തിനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ അംഗീകാരം ലഭിച്ച ആസാദ് കോഴിക്കോട് സ്വദേശിയാണ്.

error: Content is protected !!
n73