ഹൊസ്ദുർഗിൽ വീണ്ടും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ
കാഞ്ഞങ്ങാട്: ദുർഗ് പോലീസ് വീണ്ടും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു . കാസർകോട് മുളിയാർ കെട്ടുംകല്ല് സ്വദേശിയായ മൊയ്തീൻ കുഞ്ഞിനെ (42) യാണ് 2900 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളുമായി മണിക്കോത്ത് വച്ച് ഇൻസ്പെക്ടർ പി അജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ് ചെയ്തത്. പുകയില