The Times of North

Breaking News!

ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു   ★  സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം കാഞ്ഞങ്ങാട് നിയോജക മണ്ഡലം എംഎൽഎ ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു.   ★  റഗ്ബിയിൽ കാസർഗോഡ് ജില്ലക്ക് ഇരട്ട വിജയം   ★  പടന്നക്കാട് വാഹനാപകടത്തിൽ പോലീസുകാരന് ദാരുണ അന്ത്യം

Tag: honored

Local
ഗ്യാസ് ഏജൻസി ജീവനക്കാരനെ ആദരിച്ചു

ഗ്യാസ് ഏജൻസി ജീവനക്കാരനെ ആദരിച്ചു

ജെ.സി.ഐഇന്ത്യ കമ്മ്യൂണിറ്റി ഡവലപ്മെന്റ് ഏരിയയിൽ നടത്തുന്ന പബ്ലിക് റിലേഷൻ പ്രോഗ്രാമായ സല്യൂട്ട് ദി സയലന്റ് സ്റ്റാറിന്റെ ഭാഗമായി നീലേശ്വരം ഗ്യാസ് ഏജൻസിയിലെ വിതരണക്കാരനായ കാഞ്ഞങ്ങാട് വെള്ളിക്കോത്തെ എസ് പ്രഭാകരനെ ജേസി നീലേശ്വരം എലൈറ്റ് ആദരിച്ചു. 27വർഷക്കാലമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഭാകരനെ നിലേശ്വരം ഗ്യാസ് ഗോഡൗണിൽ വെച്ചാണ് ആദരിച്ചത്.ജെസിഐ

Local
മന്നംപുറത്ത് കാവിലെ സ്ഥാനികരെ ആദരിച്ചു

മന്നംപുറത്ത് കാവിലെ സ്ഥാനികരെ ആദരിച്ചു

നീലേശ്വരം : കിഴക്കൻ കൊഴുവൽ മയിലിട്ട തറവാട് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി മന്നൻ പുറത്ത് കാവ് പാരമ്പര്യ ട്രസ്റ്റിയായി ചുമതലയേറ്റ അരമന അച്ചനെയും പാരമ്പര്യട്രസ്റ്റിയായ എറുവാട്ട് അച്ചനെയും ഉപഹാരം നൽകി ആദരിച്ചു.യോഗത്തിൽ മയിലിട്ട തറവാട് ചെയർമാൻ എം രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. കിഴക്കൻ കൊഴുവൽ എൻഎസ്എസ് സെക്രട്ടറി

Local
മനോജ് പള്ളിക്കരയെ ആദരിച്ചു

മനോജ് പള്ളിക്കരയെ ആദരിച്ചു

പരപ്പ മദർ സവീന റെസിഡെൻഷ്യൽ സ്കൂൾ വാർഷിക പരിപരിപാടിയിൽ മനോജ് പള്ളിക്കരയെ ആദരിച്ചു. കായിക മികവ് പരിഗണിച്ചാണ് മനോജ് പള്ളിക്കരയെ ആദരിച്ചത്. വിദ്യാലയത്തിലെ 15 കുട്ടികൾ നാലു കായിക ഇനങ്ങളിൽ സംസ്ഥാന ദേശീയ തലത്തിൽ കളിച്ചിട്ടുണ്ട്. അതിന് പിന്നിൽ മനോജ് പള്ളിക്കരയുടെ പരിശ്രമമുണ്ട്. ചടങ്ങിൽ ബളാൽ ഗ്രാമ പഞ്ചായത്ത്

Local
കേരള അക്ഷരസംഗമം കൂട്ടായ്മ പി ജയചന്ദ്രൻ അനുസ്മരണവും ആദരിക്കലും

കേരള അക്ഷരസംഗമം കൂട്ടായ്മ പി ജയചന്ദ്രൻ അനുസ്മരണവും ആദരിക്കലും

നീലേശ്വരം. കേരള അക്ഷര സംഗമം കൂട്ടായ്മയുടെ നേതൃത്വത്തിൽ തൈക്കടപ്പുറം നെയ്തൽ ലെയ്‌ഷർ പാർക്കിൽ വെച്ച് ഭാവഗായകൻ ശ്രീ പി ജയചന്ദ്രൻ അനുസ്മരണം നടത്തി. പ്രസിദ്ധ കഥാകാരൻ സുബൈദ നീലശ്വരത്തെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി ആദരിച്ചു. പ്രസിഡന്റ്‌ സിജി രാജൻ അധ്യക്ഷത വഹിച്ചു. സുരേഷ്കുമാർ നീലേശ്വരം, കോറോത്ത് രാജേന്ദ്രകുമാർ, നാരായണൻ

Local
ആനക്കൈ ബാലകൃഷ്ണനെ ആദരിച്ചു

ആനക്കൈ ബാലകൃഷ്ണനെ ആദരിച്ചു

കാഞ്ഞങ്ങാട്: തുളുനാട് മാസികയുടെയും സി.പി.ഐ.എം നാലാപ്പാടം ബ്രാഞ്ചിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കുശവൻകുന്ന്( കാഞ്ഞങ്ങാട്) റോട്ടറി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി.എൽ മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണനെ ആദരിച്ചു. മുൻ എം.പി. പി.കരുണാകരൻ ഉപഹാരം വിതരണം ചെയ്തു. കേരള പൊതുമേഖലയിൽ അദ്ദേഹത്തിൻ്റെ ഇടപെടലുകളും നിരവധി അവാർഡുകൾ ലഭിച്ചതും

Local
കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ ജില്ലാ സാംസ്‌കാരിക വേദി ആദരിച്ചു

കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ ജില്ലാ സാംസ്‌കാരിക വേദി ആദരിച്ചു

ചെറുവത്തൂർ :രാഷ്ട്രീയ -സാമൂഹ്യ -സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ കാസർകോട് ജില്ലാ സാംസ്‌കാരിക വേദി ആദരിച്ചു. ചെറുവത്തൂർ മഹാത്മാ സ്റ്റഡി സെന്ററിന്റെ സഹകരണത്തോടെ നടത്തിയ ആദരിക്കൽ ചടങ്ങ് കവി രവി ബന്തടുക്ക ഉദ്ഘാടനം ചെയ്തു. ടി വി വിജയൻ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ ആദരിച്ചു.

Local
വെള്ളിക്കോത്ത് വിഷ്ണു ഭട്ടിനെ ബാങ്ക് റിട്ടേറിസ് ഫെഡറേഷൻ ആദരിച്ചു

വെള്ളിക്കോത്ത് വിഷ്ണു ഭട്ടിനെ ബാങ്ക് റിട്ടേറിസ് ഫെഡറേഷൻ ആദരിച്ചു

കാഞ്ഞങ്ങാട്:  ആൾ കേരള ബാങ്ക് റിട്ടേറിസ് ഫെഡറേഷൻ്റെ കലാ  സാംസ്കാരിക വിഭാഗമായ ആൾ കേരള ബാങ്ക് റിട്ടേറീസ് കൾച്ചറൽ അസോസിയേഷൻ ( അബ്ക ) പ്രശസ്ത സംഗീതജ്ഞനായ വെള്ളിക്കോത്ത് വിഷ്ണു ഭട്ടിനെ അദ്ദേഹത്തിൻ്റെ വസതിയിൽ ചെന്ന് അബ്ക ജില്ലാ സെക്രട്ടറി ഗിരിധർ രാഘവനും പ്രസിഡൻ്റ്   മാധവഭട്ടും  ചേർന്ന് പൊന്നാട

Local
എ കെ എം അഷറഫ് എം എൽ എയെ ആദരിച്ചു

എ കെ എം അഷറഫ് എം എൽ എയെ ആദരിച്ചു

കർണാടകയിലെ ഷിരൂരിൽ അർജുനെ വീണ്ടെടുക്കാനുള്ള ദൗത്യവുമായി മുന്നിൽ നിന്ന് മാതൃകയായ മഞ്ചേശ്വരം എം എൽ എ എ.കെ എം അഷറഫിനെ കേരള സഹകരണ ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന സെമിനാറിൽ സംഘടനയുടെ ചെയർമാനും എം.വി ആർ കാൻസർ സെൻ്റർ ചെയർമാനുമായ സി എൻ വിജയകൃഷ്ണൻ ആദരിച്ചു

Local
മദർ തെരേസ പുരസ്കാര ജേതാവ് ഡോ. മണികണ്ഠൻ മേലത്തിനെ ജന്മനാട് ആദരിക്കുന്നു

മദർ തെരേസ പുരസ്കാര ജേതാവ് ഡോ. മണികണ്ഠൻ മേലത്തിനെ ജന്മനാട് ആദരിക്കുന്നു

നീലേശ്വരം: പ്രവാസി മലയാളി വ്യവസായിയും മദർ തെരേസ അന്താരാഷ്ട്ര അവാർഡ് ജേതാവുമായ ജി മാർക്ക് എംഡി ഡോക്ടർ മണികണ്ഠൻ മേലത്തിന് ജന്മനാടായ പള്ളിക്കരയിൽ പൗരസ്വീകരണം നൽകുന്നു. ഒക്ടോബർ നാലിന് വൈകിട്ട് അഞ്ചുമണിക്ക് പള്ളിക്കര കേണമംഗലം ഭഗവതി ക്ഷേത്രം രംഗമണ്ഡപത്തിൽ നടക്കുന്ന പരിപാടി കണ്ണൂർ സർവ്വകലാശാല മുൻ പരീക്ഷ കൺട്രോളർ

Local
വൈകാരിക മുഹൂർത്തങ്ങളോടെ കെ പി കണ്ണൻ മാസ്റ്ററെ ആദരിച്ചു

വൈകാരിക മുഹൂർത്തങ്ങളോടെ കെ പി കണ്ണൻ മാസ്റ്ററെ ആദരിച്ചു

ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിലെ ചിത്രകലാധ്യാപകനായിരുന്ന കെ പി കണ്ണൻ മാസ്റ്ററുടെ ആദരിക്കൽ ചടങ്ങ് വൈകാരിക മുഹൂർത്തങ്ങളാൽ സമ്പന്നമായി. അധ്യാപക ദിനത്തിൽ കണ്ണൻ മാസ്റ്ററുടെ വീട്ടിലായിരുന്നു ആദരിക്കൽ ചടങ്ങ് ഒരുക്കിയത്. ആദരവ് ഏറ്റുവാങ്ങുമ്പോൾ ഓർമ്മകളുടെ കടലിരമ്പത്തിൽ കണ്ണൻ മാസ്റ്റർ വിതുമ്പി. ചിത്രകലാധ്യാപകൻ, കരകൗശല വിദഗ്ധൻ, നാടക

error: Content is protected !!
n73