വീട്ടുമുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു
ലൈബ്രറി കൗൺസിലിന്റെ "പുതുവർഷം പുതുവായന" പദ്ധതിയുടെ ഭാഗമായി കണ്ണംകുളം വി.വി. സ്മാരാക വായന ശാല & ഗ്രന്ഥാലയം വീട്ടുമുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു. കണ്ണംകുളം തറവാട്ടുമുറ്റത്ത് വെച്ച് നടന്ന 'ഒ.എൻ വി കവിതയിലെ മാതൃസങ്കല്പം ' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുളള പരിപാടിയിൽ പുരോഗമന കലാസാഹിത്യ സംഘം ചെറുവത്തൂർ ഏരിയ