ഹോമിയോ മെഡിക്കൽ ക്യാമ്പും സൗജന്യ രക്ത പരിശോധന ക്യാമ്പും സംഘടിപ്പിച്ചു

മടിക്കൈ: മടിക്കൈ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി എസ് ടി മേഖലയില് എരിക്കുളം സർക്കാർ മാതൃകാ ഹോമിയോ ഡിസ്പെൻസറിയിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും, സൗജന്യ രക്ത പരിശോധനയും സംഘടിപ്പിച്ചു.പട്ടത്തുമൂല കമ്യുണിറ്റി ഹാളിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ രമ പത്മനാഭൻ ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ്