ചരിത്ര സ്മരണ സദസ്സുകൾക്ക് ഞായറാഴ്ച തുടക്കം
കാഞ്ഞങ്ങാട്:സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കാഞ്ഞങ്ങാട് ഏരിയയിലെ 200 കേന്ദ്രങ്ങളിൽ ചരിത്ര സ്മരണ സദസ്സുകൾ സംഘടിപ്പിക്കും. ആദ്യ സദസ്സ് ഞായർ വൈകിട്ട് ആറിന് പെരിയ ആയമ്പാറയിൽ നടക്കും. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലേയും വിശേഷിച്ച് കാഞ്ഞങ്ങാടിൻ്റെയും രാഷ്ട്രീയ- സാമൂഹ്യ ചരിത്ര സന്ദർഭങ്ങൾ