അമിതവേഗത്തിൽ കാറോടിച്ച യുവാവിനെ തടഞ്ഞുനിർത്തിമർദ്ദിച്ചു
കാഞ്ഞങ്ങാട്: ക്വാട്ടേഴ്സിന്റെ മുന്നിലൂടെ അമിതവേഗത്തിൽ കാറോടിച്ച യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ചു. സംഭവത്തിൽ മൂന്നുപേർക്ക് എതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു . മലപ്പുറം കാവൂരിലെ കുഞ്ഞബ്ദുള്ളയുടെ മകൻ ടി കെ അർഷാദ് (32) നെയാണ് മർദ്ദിച്ചത്. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് കൊവ്വല്‍ പള്ളിയിലെ പുതിയറക്വാട്ടേഴ്സിന് മുന്നിൽ വച്ചാണ് സംഭവം ക്വാട്ടേഴ്സിന് മുന്നിലൂടെ