The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: heart attack

Obituary
ഹൃദയാഘാതത്തെ തുടർന്ന് സിപിഎം യുവ നേതാവ് മരണപ്പെട്ടു

ഹൃദയാഘാതത്തെ തുടർന്ന് സിപിഎം യുവ നേതാവ് മരണപ്പെട്ടു

കാഞ്ഞങ്ങാട്:ഹൃദയാഘാതത്തെ തുടർന്ന് സിപിഎം അജാനൂർ ലോക്കൽ കമ്മിറ്റി അംഗവും പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറിയുമായ വി. പി. പ്രശാന്ത്കുമാർ മരണപെട്ടു . ഹൃദയാഘാതം അനുഭവപ്പെട്ട പ്രശാന്ത് കുമാറിനെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതശരീരം അടോട്ട് ജോളി ക്ലബിലും

Obituary
ഹൃദയാഘാതം:എൽഐസി ഏജന്റ് മരണപ്പെട്ടു

ഹൃദയാഘാതം:എൽഐസി ഏജന്റ് മരണപ്പെട്ടു

എൽഐസി സീനിയർ ഏജന്റ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു . അട്ടേങ്ങാനം കണ്ണാടി പാറയിലെ ഫിൽഡസ് മാത്യു (54) ആണ് മരിച്ചത്. ഇന്നു വൈകിട്ട് വീട്ടിൽ വച്ച് ഹൃദയാഘാതം ഉണ്ടായ ഫിൽഡസ് മാത്യുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ റീന. മക്കൾ: ആൽബിൻ , ആദിൽ. ഫിയോന മാത്യു,

Obituary
ഹൃദയാഘാതത്തെ തുടർന്ന് അധ്യാപിക മരണപ്പെട്ടു

ഹൃദയാഘാതത്തെ തുടർന്ന് അധ്യാപിക മരണപ്പെട്ടു

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രി പ്രവേശിപ്പിക്കപ്പെട്ട അധ്യാപിക മരണപ്പെട്ടു.തുരുത്തി റൌളത്തുൽ ഉലൂം സ്കൂൾ അധ്യാപിക ഷഹാന(26) യാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നിലേശ്വരത്തെ മലഞ്ചരക്ക് വ്യാപാരി കോട്ടപ്പുറത്തെ ടി സി ഷുക്കൂർ ഹാജി യുടെയും പാണ്ടിയാലയിൽ നസ്രത്തിന്റെയും മകളാണ്.

Obituary
നെടുംകണ്ടയിലെ വേലിക്കോത്ത് മുഹമ്മദ് കുഞ്ഞി അൽ ഐനിൽ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു

നെടുംകണ്ടയിലെ വേലിക്കോത്ത് മുഹമ്മദ് കുഞ്ഞി അൽ ഐനിൽ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു

സജീവ സിപിഎം പ്രവർത്തകൻ നീലേശ്വരം നിടുങ്കണ്ടയിലെ വേലിക്കോത്ത് മുഹമ്മദ് കുഞ്ഞി (52)യുഎഇ അൽ ഐനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അൽഐൻ ഐഎസ് സി മെമ്പറും മലയാളി സമാജം പ്രവർത്തകനുമായിരുന്നു. വക്കീൽ ഓഫീസിലായിരുന്നു ജോലി. 2 വർഷം മുമ്പാണ് നാട്ടിൽ വന്നു പോയത്. സി.കെ.മൊയ്തുവിൻ്റെയും വേലിക്കോത്ത് ബീഫാത്തിമയുടെയും മകനാണ്. ഭാര്യ:

error: Content is protected !!
n73