The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Tag: Health Center

Local
നേത്ര പരിശോധന ക്യാമ്പ് സംഘടിപിച്ചു

നേത്ര പരിശോധന ക്യാമ്പ് സംഘടിപിച്ചു

കാസർകോട് ജില്ലാ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിൻ്റെയും നീലേശ്വരം താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കോട്ടപ്പുറത്തെ പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജെ പി എച്ച് എൻ പുഷ്പലതയുടെ അദ്ധ്യക്ഷതയിൽ വാർഡ് കൗൺസിലർ റഫീക്ക് കോട്ടപ്പുറം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി വിനോദ്

Local
കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം നാലുമണിവരെ

കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം നാലുമണിവരെ

കരിന്തളം:കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ജൂലൈ 4മുതൽ ഡോക്ടറുടെ സേവനം നാലുമണിവരെ ഉണ്ടായിരിക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇവിടെ ഉച്ചകഴിഞ്ഞ് ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്ന് നാട്ടുകാരിൽ നിന്നും വ്യാപകമായ പരാതി ഉയർന്നുവന്നിരുന്നു. വെള്ളരിക്കുണ്ട് താലൂക്കിലെ 100 കണക്കിന് സാധാരണക്കാർ ആശ്രയയിക്കുന്ന ഈ ആശുപത്രിയിൽഉച്ചക്കുശേഷം ഡോക്ടർമാർ ഇല്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരുന്നു.

error: Content is protected !!
n73