വൻ ലാഭവിഹിതം മോഹിച്ച് പണം നിക്ഷേപിച്ച യുവതിക്കും മാതാവിനും 27 ലക്ഷം രൂപ നഷ്ടമായി
തൃക്കരിപ്പൂർ: വൻ ലാഭവിഹിതം മോഹിച്ച് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട സുഹൃത്തുക്കളുടെ വാക്ക് വിശ്വസിച്ച് യുവതിക്കും മാതാവിനും നഷ്ടമായത് 27 19 495 രൂപ. ഉദിനൂർ എടച്ചാക്കയിലെ ഷറഫുന്നിസ (34) ഇവരുടെ മാതാവ് എന്നിവർക്കാണ് പണം നഷ്ടമായത് സംഭവത്തിൽ കോഴിക്കോട് പന്തിരാങ്കാവിൽ ജാസ് ലാവൻസ് ഇല്ലത്ത് സഫറിൻ, ഇജാസ് എന്നിവർക്കെതിരെ ചന്തേര