ഹരിത കർമ്മസേനയ്ക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു

കരിന്തളം: കിനാനൂർ - കരിന്തളം പഞ്ചായത്തിലെ ഹരിതകർമ്മസേനയ്ക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു. കുടുംബശ്രി സി ഡി എസ് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മസേന അംഗങ്ങളും പങ്കെടുത്തു.പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ രവി സെക്രട്ടറി ലീന മോൾ എൻ സി എന്നിവർ ചേർന്ന് ഹരിതകർമ്മ കൺ