The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: harassment

Local
അപവാദം പറഞ്ഞു പീഡനം ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

അപവാദം പറഞ്ഞു പീഡനം ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

കാസർകോട്:മറ്റുള്ളവരെ ചേർത്ത് അപവാദം പറഞ്ഞ് പീഡിപ്പിക്കുന്നു എന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു തെക്കിൽമുണ്ടോള്‍ ചാലക്കാട് ഹൗസിൽ സക്കീനയുടെ മകൾ പി തസീലയുടെ(28) പരാതിയിൽഭർത്താവ് പാടിയോട്ടുചാലിലെ ഹാസിം മൂസയുടെ മകൻ സൈഫുദ്ദീൻ അഞ്ചല്ലത്തിനെതിരെയാണ് മേൽപ്പറമ്പ് പോലീസ് കേസെടുത്തത്. 2018 ജനുവരി മൂന്നിനാണ് ഇവരുടെ വിവാഹം കഴിഞ്ഞത് ഇതിനുശേഷം

Local
കൂടുതൽ സ്വർണം സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം, ഭർത്താവിനും സഹോദരനും എതിരെ കേസ്

കൂടുതൽ സ്വർണം സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം, ഭർത്താവിനും സഹോദരനും എതിരെ കേസ്

കൂടുതൽ സ്വർണം സ്ത്രീധനമായി ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി പീഡിപ്പിച്ച ഭർത്താവിനും സഹോദരനും എതിരെ ബേക്കൽ പോലീസ് കേസെടുത്തു.പനയാൻ ചെരുമ്പ അഹദ് മൻസിലിൽ ഹസന്റെ മകൾ എ.എച്ച് ഷെരീഫ (34) യുടെ പരാതിയിൽ ഭർത്താവ് പനയാൽ തൊണ്ടോളിയിലെ ഷാഹുൽഹമീദ് (43) സഹോദരൻ ഇബ്രാഹിം എന്നിവർക്കെതിരെയാണ് കേസെടുത്തത്.

Local
ലൈംഗിക അതിക്രമവും പീഡനവും നവവധുവിന്റെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

ലൈംഗിക അതിക്രമവും പീഡനവും നവവധുവിന്റെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

ക്രൂരമായ ലൈംഗിക അതിക്രമവും പീഡനവും നടത്തുന്നുവെന്ന നവവധുവിന്റെ പരാതിയിൽ ഭർത്താവിനെതിരെയും ഇതിന് കൂട്ടുനിന്ന ഭർതൃമാതാവിനെതിരെയും പോലീസ് കേസെടുത്തു. ആദൂർ നെട്ടണിഗെ സബർഗജയിലെ സഫറുന്നീസയുടെ (24) പരാതിയിലാണ് ഭർത്താവ് ദക്ഷിണ കന്നട വിട്ട്ലയിലെ ബഷീർ അഹമ്മദിനെതിരെ ആദൂർ പോലീസ് കേസെടുത്തത് . വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ അതിക്രൂരമായ ലൈംഗിക

Local
സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ഭാര്യക്ക് പീഡനം: ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ് 

സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ഭാര്യക്ക് പീഡനം: ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ് 

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി പീഡിപ്പിച്ച ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ്. കാസർകോട് നെല്ലിക്കട്ട ബിലാൽ നഗറിൽ കെഎം ക്വാട്ടേഴ്സിലെ കെ എം നഫീസത്ത് അഫീഫ ( 27 ) യാണ് പീഡനത്തിനിരയായത്. സംഭവത്തിൽ ഭർത്താവ് പള്ളിക്കര പൂച്ചക്കാട്ട് സ്വാവിൽ ഫയാസ് , മാതാപിതാക്കളായ ബി എം

Local
വിവാഹം കഴിഞ്ഞതിന്റെ രണ്ടാം നാൾ മുതൽ പീഡനം ഭർത്താവിനും മാതാവിനും എതിരെ കേസ്

വിവാഹം കഴിഞ്ഞതിന്റെ രണ്ടാം നാൾ മുതൽ പീഡനം ഭർത്താവിനും മാതാവിനും എതിരെ കേസ്

ഭാര്യയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന പരാതിയിൽ ഭർത്താവിനും മാതാവിനും എതിരെ കുമ്പള പോലീസ് കേസെടുത്തു. കുമ്പള ആരിക്കാടി ചെറിയ കുന്നിൽ കർള ഹൗസിൽ ആയിഷയുടെ (30) പരാതിയിലാണ് ഭർത്താവ് ആരിക്കാടിയിലെ അബ്ദുൽ കരീമിന്റെ മകൻ മുഹമ്മദ് സാബിർ അബ്ദുൽ കരീം( 33), മാതാവ് ആയിഷ (58) എന്നിവർക്കെതിരെയാണ്

Local
സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് പീഡനം ഭർത്താവിന്റെ മാതാപിതാക്കൾക്കും സഹോദരിമാർക്കും എതിരെ കേസ്

സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് പീഡനം ഭർത്താവിന്റെ മാതാപിതാക്കൾക്കും സഹോദരിമാർക്കും എതിരെ കേസ്

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി പീഡിപ്പിച്ചു എന്ന പരാതിയിൽ ഭർത്താവിന്റെ മാതാപിതാക്കളും സഹോദരിമാരും ഉൾപ്പെടെ നാലുപേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. ചെറുവത്തൂർ മയിച്ചയിലെ പടയണിയിൽ വിജിത (31)യുടെ പരാതിയിലാണ് ഭർത്താവ് വെങ്ങാട്ട് സനീഷിന്റെ അമ്മ വെങ്ങാട്ട് നാരായണി, പിതാവ് മാധവൻ, സഹോദരിമാരായ സീമ, തൃഷ്ണ എന്നിവർക്കെതിരെ ചന്തേര

error: Content is protected !!
n73