സ്വതന്ത്ര്യ കർഷക സംഘം ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്:സ്വതന്ത്ര കർഷകസംഘം കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പാലാട്ട് ഇബ്രാഹിം ഹാജി ആമുഖ പ്രഭാഷണം നടത്തി. ഹജ്ജ് ട്രെയിനർ സൈനുദ്ദീൻ കോട്ടപ്പുറം,