The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: Hajj Committee

Kerala
അഡ്വ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാൻ 

അഡ്വ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാൻ 

തിരുവനന്തപുരം : ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാനായി അഡ്വക്കറ്റ് ഹുസൈൻ സഖാഫി ചുള്ളിക്കോടിനെ തിരഞ്ഞെടുത്തു. മന്ത്രി വി അബ്ദുൽ റഹ്മാന്റെ അധ്യക്ഷതയിൽ ഇന്ന് രാവിലെ തിരുവനന്തപുരത്ത് ചേർന്ന ഹജ്ജ് കമ്മിറ്റി യോഗമാണ് പുതിയ ചെയർമാനെ തിരഞ്ഞെടുത്തത്. പ്രമുഖ പണ്ഡിതനും നിയമഞനുമായ അഡ്വക്കറ്റ് ഹുസൈൻ സഖാഫി കോഴിക്കോട് മർകസ് സഖാഫത്ത്

Local
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കാസർകോട് ജില്ലയിലെ സാങ്കേതിക പരിശീലന ക്ലാസുകൾ ആരംഭിച്ചു.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കാസർകോട് ജില്ലയിലെ സാങ്കേതിക പരിശീലന ക്ലാസുകൾ ആരംഭിച്ചു.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് ജില്ലയിൽ നിന്നും ഹജ്ജിനായി പുറപ്പെടുന്ന തീർത്ഥാടകർക്കുള്ള സാങ്കേതിക പരിശീലനക്ലാസിന്റെ ജില്ലാതല ഉത്ഘാടനം സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പറും നീലേശ്വരം മുനിസിപ്പാലിറ്റി സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനുമായ ഷംസുദ്ധീൻ അരിഞ്ചിറ നിർവഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ കോഓർഡിനേറ്റർ അഷ്‌റഫ്‌ അരയൻകോട് അധ്യക്ഷത

Local
ഐ എൻ എൽ പ്രാതിനിധ്യം തിരിച്ചു കിട്ടി; ഷംസുദ്ദീൻ അറിഞ്ചിറ ഹജ്ജ് കമ്മിറ്റിയിൽ 

ഐ എൻ എൽ പ്രാതിനിധ്യം തിരിച്ചു കിട്ടി; ഷംസുദ്ദീൻ അറിഞ്ചിറ ഹജ്ജ് കമ്മിറ്റിയിൽ 

നീലേശ്വരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിച്ചപ്പോൾ കഴിഞ്ഞതവണ നഷ്ടമായസ്ഥാനം ഐഎൻഎല്ലിന് തിരിച്ചു കിട്ടി. ഐ എൻ എൽ കാസർകോട് ജില്ലാ വൈസ് പ്രസിഡന്റും നീലേശ്വരം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ഷംസുദ്ദീൻ അരിഞ്ചിറയെയാണ് വീണ്ടും ഐ എൻ എൽ ഹജ്ജ് കമ്മിറ്റി അംഗമായി തെരെഞ്ഞെടുത്തത്. ഷംസുദ്ദീൻ അരിഞ്ചിറ

Local
പി പി മുഹമ്മദ് റാഫിയും ഷംസുദ്ദീൻ അറിഞ്ചിറയും ഹജ്ജ് കമ്മിറ്റി അംഗങ്ങൾ

പി പി മുഹമ്മദ് റാഫിയും ഷംസുദ്ദീൻ അറിഞ്ചിറയും ഹജ്ജ് കമ്മിറ്റി അംഗങ്ങൾ

  നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫിയേയും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻഅറിഞ്ചിറ യേയും ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിച്ചു. മുഹമ്മദ് റാഫി നിലവിൽ ഉള്ള ഹജ്ജ് കമ്മിറ്റിയിലെ അംഗമാണ്. ഷംസുദ്ദീൻ അറിഞ്ചിറ ഇതിന് മുമ്പുണ്ടായിരുന്ന കമ്മിറ്റിയിലേയും അംഗമായിരുന്നു. 15 അംഗങ്ങൾ ഉൾപ്പെടുന്ന

error: Content is protected !!
n73