ദേശീയ യോങ്ങ് മുഢോ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ ജി.യു.പി. എസ് ചെമ്മനാട് വെസ്റ്റിലെ വിദ്യാർത്ഥികളും

കാസർഗോഡ്: ഡിസംബർ 24 മുതൽ 28 വരെ മഹാരാഷ്ട്രയിൽ വെച്ച് നടക്കുന്ന ഒമ്പതാംമത് നാഷണൽ യോങ്ങ് മു ഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ജിയുപിഎസ് ചെമ്മനാട് വെസ്റ്റിലെ നാലു വിദ്യാർത്ഥികൾ കേരളത്തിനു വേണ്ടി ഇറങ്ങും. രണ്ടാം തരത്തിൽ പഠിക്കുന്ന അയാൻ മുഹമ്മദ് റിയാസ് 22 കി.ഗ്രാം വിഭാഗത്തിലും അഞ്ചാം ക്ളാസിൽ