The Times of North

Breaking News!

അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും

Tag: gun

Local
നാടൻ തോക്കുകളുമായി നായാട്ടു സംഘം പിടിയിൽ

നാടൻ തോക്കുകളുമായി നായാട്ടു സംഘം പിടിയിൽ

രാജപുരം: രാജപുരം പൈനിക്കര റിസർവ് വനത്തിൽ നിന്നും നാടൻ തോക്കുകളും ,മറ്റു ആയുധങ്ങളുമായി നായാട്ടു സംഘത്തെ ഫോറസ്റ്റ് അധികൃതർ പിടികൂടി. കള്ളാർ കൊട്ടോടി നീലങ്കയത്തെ നാരായണന്റെ മകൻ സി രാജേഷ്( 40 ),ബി രാജേഷ്( 36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് ഇവരോടൊപ്പം ഉണ്ടായിരുന്ന കൊട്ടോടി മാവിലവീട്ടിൽ ദിവാകരൻ എന്ന

Local
തിരയും തോക്കിന്റെ ഭാഗങ്ങളുമായി യുവാവ് അറസ്റ്റിൽ

തിരയും തോക്കിന്റെ ഭാഗങ്ങളുമായി യുവാവ് അറസ്റ്റിൽ

വീടിന്റെ വിറകുപുരയിൽ സൂക്ഷിച്ച നാടൻ തോക്കിന്റെ തിരയും തോക്കിന്റെ അവശിഷ്ടങ്ങളുമായി യുവാവിനെ ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തു.വെള്ളരിക്കുണ്ട് പ്ലാച്ചിക്കര ആവുള്ളക്കോട് ചേരക്കാട്ട് ഹൗസിൽ ബാലകൃഷ്ണന്റെ മകൻ ബി. വൈശാഖിനെ (30) ആണ് കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫീസർ കെ രാഹുലും സംഘവും അറസ്റ്റ് ചെയ്തത് തോക്കിന്റെ തിരയും തോക്കിന്റെ മറ്റു

Local
സംശയരോഗം: ഭാര്യയെ വെടിവെച്ച് കൊന്ന് ഭർത്താവ് തോക്കുമായി പോലീസിൽ കീഴടങ്ങി

സംശയരോഗം: ഭാര്യയെ വെടിവെച്ച് കൊന്ന് ഭർത്താവ് തോക്കുമായി പോലീസിൽ കീഴടങ്ങി

  മടിക്കേരി: സംശയ രോഗത്തെ തുടർന്ന് ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ഭർത്താവ് തോക്കുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കുടക്, വീരാജ്പേട്ട പൊലീസ് സ്റ്റേഷൻപരിധിയിലെ ബെട്ടോളിയിലെ ശിൽപ (36)യെയാണ് ഭർത്താവ് ബോപ്പണ്ണ(45) കൊലപ്പെടുത്തിയ ശേഷം തോക്കുമായി വീരാജ്പേട്ട പൊലീസ് സ്റ്റേഷനിൽ ഹാജരായത്‌. ഇയാൾഅറിയിച്ചതനുസരിച്ച് പൊലീസ്  ബെട്ടോളിയിലെ വീട്ടിലെത്തി പരിശോധന

Local
കാട്ടുപന്നിയിറച്ചിയും നാടൻ തോക്കും പിടികൂടി

കാട്ടുപന്നിയിറച്ചിയും നാടൻ തോക്കും പിടികൂടി

സ്വകാര്യ വ്യക്തിയുടെ കവുങ്ങും തോപ്പിലെ കുരുക്കിൽ കുടുങ്ങിയ കാട്ടു പന്നിയെ കൊന്ന് വാഴയിലയിൽ പൊതിഞ്ഞു വെച്ച ഇറച്ചിയും ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും ഫോറസ്റ്റ് അധികൃതർ പിടികൂടി. കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കിയവർ ഫോറസ്റ്റ് അധികൃതരെ കണ്ട് ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാസർകോട് ഫോറസ്റ്റ് ഫ്ലൈയ്ങ്

Local
റാണിപുരത്ത്‌ വൻ നായാട്ടു സംഘം അറസ്റ്റിൽ മഹീന്ദ്ര ഥാർ വാഹനവും തോക്കും തിരകളും പിടിച്ചെടുത്തു: ഇ.ജി രവി

റാണിപുരത്ത്‌ വൻ നായാട്ടു സംഘം അറസ്റ്റിൽ മഹീന്ദ്ര ഥാർ വാഹനവും തോക്കും തിരകളും പിടിച്ചെടുത്തു: ഇ.ജി രവി

റാണിപുരം വനമേഖലയില്‍ നിന്നും നായാട്ട് സംഘത്തില്‍പ്പെട്ട അഞ്ചുപേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇവരിൽ നിന്നും ഒരു തോക്കും 7 തിരകളും കര്‍ണാടക രജിസ്‌ട്രേഷനിലുള്ള മഹീന്ദ്ര ഥാര്‍ വാഹനവും കസ്റ്റഡിയിലെടുത്തു. കോളിച്ചാല്‍ പുത്തന്‍പുരയില്‍ ജെന്റില്‍ ജോര്‍ജ്, പുന്നത്താനത്ത് അജു മാത്യു, പനത്തടി ഞാറക്കാട്ട് സോണി തോമസ്, പുത്തന്‍പുരയില്‍ ജോസ് ജോസഫ്,

Local
കാട്ടുപന്നി ഇറച്ചിയും കള്ളത്തോക്കുമായി നൃത്ത അധ്യാപകൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

കാട്ടുപന്നി ഇറച്ചിയും കള്ളത്തോക്കുമായി നൃത്ത അധ്യാപകൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

കൊടക്കാട് വില്ലേജ് ചെമ്പ്രകാനം ഒറോട്ടിച്ചാൽ ഭാഗത്ത് കള്ളത്തോക്ക് ഉപയോഗിച്ച് കാട്ടുപന്നിയെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കി സൂക്ഷിച്ച രണ്ടു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഒരാൾ ഒളിവിലാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പരിശോധന നടത്തിയത്. കൊടക്കാട് വെങ്ങാപ്പാറയിലെ കുളങ്ങര മീത്തൽ വളപ്പിൽ കെ. എം റെജിൽ (25),

error: Content is protected !!
n73