ചോയ്യങ്കോട് പോണ്ടിയിൽ 60 വർഷത്തിനുശേഷം ഗുളികൻ ദൈവം കെട്ടിയാടുന്നു.
ചോയ്യങ്കോട്: കഴിഞ്ഞ60 വർഷമായി മുടങ്ങിക്കിടന്ന പോണ്ടി എന്ന പ്രദേശത്തെ ശ്രീ ഗുളികൻ ദേവസ്ഥാനത്തിൽ ഗുളികൻ കെട്ടിയാടുന്നതിൻ്റെ ഭാഗമായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗത്തിൽ ആഘോഷ കമ്മറ്റി ചെയർമാൻ കെ.വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരികൾ .- ഷൈജമ്മ ബെന്നി (വാർഡ് മെമ്പർ) പി. ധന്യ.(ഒന്നാം വാർഡ് മെമ്പർ.)