ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും ഹരിത സ്ഥാപനങ്ങളാക്കി മാറ്റും 

കാസർക്കോട്: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും സർക്കാർ ഓഫീസുകളും കോളേജുകളും ഹരിത സ്ഥാപനങ്ങളാക്കി മാറ്റാനുള്ള കർമ്മ പരിപാടിയിൽ ജില്ലയിലെ മുഴുവൻ അധ്യാപകരും ജീവനക്കാരും രംഗത്തിറങ്ങണമെന്ന് അധ്യാപക സർവീസ് സംഘടന പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന പ്രവർത്തനങ്ങൾ, മാർഗ്ഗ നിർദ്ദേശങ്ങൾ യോഗത്തിൽ