പത്രവായനക്ക് ഗ്രേസ് മാർക്ക് കൊടുക്കാനുള്ള തീരുമാനം ത്വരിതപ്പെടുത്തണം.

നീലേശ്വരം: വിദ്യാർത്ഥികളിൽ വായനശീലവും, സാമൂഹിക ബോധവും വളർത്തുന്നതിൻ്റെ ഭാഗമായി പത്രവായന പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന പ്രഖ്യാപനം അദ്ധ്യായന വർഷം മുതൽ നടപ്പിലാക്കണമെന്ന് ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഘടനയുടെ 2025-2026 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൽ സംസ്ഥാന ട്രഷറർ അജിഷ് വി.പി ഉദ്ഘാടനം ചെയ്തു.കാസർകോട്ജില്ലയിൽ അഞ്ഞൂറ് ഏജൻ്റ്മാരെ