പേരോല്‍ ഗവ: എല്‍.പി.സ്‌കൂളിന്റെ നൂറ്റി പതിനഞ്ചാം വാര്‍ഷികത്തിന് സ്വാഗതസംഘം രൂപീകരി ച്ചു.

നീലേശ്വരം: പേരോല്‍ ഗവ: എല്‍.പി.സ്‌കൂളിന്റെ നൂറ്റിപതിനഞ്ചാം വാര്‍ഷീകാഘോഷത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. വാര്‍ഡ് കൗസിലര്‍ ടി.പി. ലതയുടെ അധ്യക്ഷതയില്‍ നീലേശ്വരം മുന്‍സിപ്പില്‍ ചെയര്‍ പേഴ്‌സണ്‍. ടി.വി. ശാന്ത ഉല്‍ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പെഴ്‌സണ്‍ പി. ഭാഗര്‍ഗ്ഗവി, മുന്‍സിപ്പില്‍ കൗണ്‍സിലര്‍ മാരായ ജയശ്രീടീച്ചര്‍, വി. ഗൗരി, എന്നിവർക്ക്