സർക്കാർ ബഡ്ജറ്റിലെ ജനദ്രോഹ നടപടികൾക്കെതിരെ കിനാനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കിനാനൂർ വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി
ചോയ്യംകോട് :ജനവീതം ദുസ്സഹമാക്കിയ പിണറായി സർക്കാർ തങ്ങളുടെ പാർട്ടി നേതാക്കൾക്കും ആശ്രിതർക്കും വാരിക്കോരി സാമ്പത്തിക ആനുകൂല്യങ്ങൾ നൽകി സർക്കാർ ഖജനാവ് കൊള്ളയടിക്കുകയാണ്. ലക്ഷക്കണക്കിന് രൂപ ആനുകൂല്യം നൽകി , അവരിലൂടെ നല്ലൊരു തുക പാർട്ടി ലെവിയെന്ന പേരിൽ ശേഖരിച്ച് സർക്കാർ ഖജനാവിൽ നിന്നുള്ള പണം പാർട്ടി ഫണ്ടിലെത്തിക്കുക എന്നതാണ്