The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: gold chain

Local
ബൈക്കിൽ വന്ന സംഘം വീട്ടമ്മയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല തട്ടിപ്പറിച്ചു 

ബൈക്കിൽ വന്ന സംഘം വീട്ടമ്മയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല തട്ടിപ്പറിച്ചു 

റോഡരികിലൂടെ നടന്നു പോവുകയായിരുന്നു വീട്ടമ്മയുടെ കഴുത്തിൽ നിന്നും ഒന്നേമുക്കാൽ പവൻ വരുന്ന സ്വർണ്ണമാല ബൈക്കിൽ വന്ന സംഘം തട്ടിയെടുത്തു. പിലിക്കോട് ഏച്ചികൊവ്വലിലെ രാമചന്ദ്രന്റെ ഭാര്യ പി ശാരദ (56)യുടെ കഴുത്തിൽ നിന്നുമാണ് സ്വർണ്ണമാല പൊട്ടിച്ചെടുത്തത്. കഴിഞ്ഞദിവസം ഏച്ചികൊവ്വലിൽ വെച്ചാണ് സംഭവം ബൈക്കിന്റെ പിറകിലിരുന്നആളാണ് മാല തട്ടിയെടുത്തതെന്ന് ശാരദ പറഞ്ഞു.

Local
ഐ എസ് ആർ ഒ യിലെ ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തി യുവാവിന്റെ സ്വർണമാലയും ഒരു ലക്ഷം രൂപയും തട്ടിയെടുത്തു

ഐ എസ് ആർ ഒ യിലെ ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തി യുവാവിന്റെ സ്വർണമാലയും ഒരു ലക്ഷം രൂപയും തട്ടിയെടുത്തു

ഐഎസ്ആർഒയിലും ഇൻകം ടാക്സിലും ജോലി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവിന്റെ ഒരു പവന്റെ സ്വർണമാലയും ഒരു ലക്ഷം രൂപയും തട്ടിയെടുത്ത യുവതിക്കെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. തെക്കിൽ പൊയിനാച്ചി മൊട്ടയിലെ പി എം അഖിലേഷിന്റെ (30) പരാതിയിലാണ് ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനെതിരെ മേൽപറമ്പ് പോലീസ് കേസെടുത്തത്. ഇൻസ്റ്റഗ്രാം വഴിയാണ്

Local
ബൈക്കിൽ എത്തിയ യുവാവ് വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ച് രക്ഷപ്പെട്ടു

ബൈക്കിൽ എത്തിയ യുവാവ് വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ച് രക്ഷപ്പെട്ടു

പടന്നക്കാട് ആയുർവേദ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു വീട്ടമ്മയുടെ കഴുത്തിൽ നിന്നും ബൈക്കിൽ എത്തിയ യുവാവ് സ്വർണ്ണമാല പൊട്ടിച്ചുരക്ഷപ്പെട്ടു . ഇട്ടമ്മലിലെ സരോജിനി (65) യുടെ മൂന്നര പവൻ തൂക്കം വരുന്ന മാലയാണ് മോഷ്ടാവ് പെട്ടിച്ചെടുത്തത്. ഇന്ന് ഉച്ചക്ക് 12:40നാണ്സംഭവം. കറുത്ത ബൈക്കിൽ കറുത്ത മഴ കോട്ടും കറുത്ത ഹെൽമെറ്റും ധരിച്ചു

Local
വീട്ടമ്മയെ റോഡിൽ തള്ളിയിട്ട് സ്വർണ്ണമാല തട്ടിയെടുത്തു

വീട്ടമ്മയെ റോഡിൽ തള്ളിയിട്ട് സ്വർണ്ണമാല തട്ടിയെടുത്തു

ഹെൽത്ത് സെന്ററിൽ നിന്നും മരുന്ന് വാങ്ങിപ്പോവുകയായിരുന്നു വീട്ടമ്മയെ റോഡിൽ തള്ളിയിട്ട് പരിക്കേൽപ്പിച്ച് കഴുത്തിൽ നിന്ന് സ്വർണ്ണമാല പൊട്ടിച്ചെടുത്തു.ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ ഷേണിയിലെ കുഞ്ഞു നായിക്കിന്റെ ഭാര്യ സുലോചനയുടെ (54) കഴുത്തിൽ നിന്നുമാണ് ഒന്നേകാൽ പവന്റെ സ്വർണ്ണമാല ബൈക്കിൽ വന്ന മോഷ്ടാവ് തട്ടിയെടുത്തത്. മോഷ്ടാവിന്റെ അക്രമത്തിൽ റോഡിലേക്ക് തെറിച്ചുവീണ്

Local
മാലിന്യത്തിൽ നിന്നും കിട്ടിയ സ്വർണ ചെയിൻ  തിരിച്ചുനൽകി ഹരിത കർമ്മ സേന അംഗങ്ങൾ മാതൃകയായി

മാലിന്യത്തിൽ നിന്നും കിട്ടിയ സ്വർണ ചെയിൻ തിരിച്ചുനൽകി ഹരിത കർമ്മ സേന അംഗങ്ങൾ മാതൃകയായി

വീട്ടിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാന്യങ്ങളിൽ നിന്നും ലഭിച്ച സ്വർണ്ണ കൈ ചെയിൻ ഉടമസ്ഥയ്ക്ക് തിരിച്ചെല്പിച്ച് ഹരിത കർമ്മ സേന പ്രവർത്തകർ മാതൃകയായി. ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ഹരിത കർമ്മ സേന പ്രവർത്തകരായ ജിഷ, സവിത, സീമ എന്നിവർക്കാണ് മാലിന്യ ശേഖരത്തിൽ നിന്നും സ്വർണ കൈ ചെയിൻ

Local
ബൈക്കിലെത്തി മാലമോഷണം പ്രതി അറസ്റ്റിൽ

ബൈക്കിലെത്തി മാലമോഷണം പ്രതി അറസ്റ്റിൽ

വയോധികയുടെ കഴുത്തിൽ നിന്നും സ്വർണമാല പൊട്ടിച്ച കേസിലെ പ്രതിയെ കണ്ണൂർ എസ്.പി ഹേമലതയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ തളിപ്പറമ്പ് ഡിവൈ.എസ്പി. പിബാലകൃഷ്ണൻ നായരും ഇൻസ്‌പെക്ടർ കെ പി ഷൈനും സംഘവും അറസ്റ്റ് ചെയ്തു. പയ്യന്നൂർ അന്നൂർ പുതിയ പുരയിൽ ഹൗസിൽ കുമാരന്റെ മകൻ പി.പിലിജീഷിനെ (32) യാണ് അറസ്റ്റ്

error: Content is protected !!
n73