കുട്ടിയെ തട്ടിക്കൊണ്ടുപോയി കവർച്ച 15 ഓളം പേരെ ചോദ്യം ചെയ്തു
പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി പീഡനത്തിനിരയായെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തു വന്നു. സംഭവവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന 15 പേരെ ഹോസ്ദുർഗ് പോലീസ് ചോദ്യം ചെയ്തു എന്നിട്ടും പ്രതിയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്ന് പുലർച്ചെ മൂന്ന്