പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം: തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതിക്കുനേരെ നാട്ടുകാരുടെ രോക്ഷപ്രകടനം
പടന്നക്കാട്ടെ വീട്ടിൽ നിന്നും ഉറങ്ങി കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയും ആഭരണങ്ങൾക്ക് കവർച്ച നടത്തുകയും ചെയ്ത പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്തേക്ക് കൊണ്ടുവന്നു. എന്നാൽ രോക്ഷകുലരായ നാട്ടുകാർ പ്രതിക്കെതിരെ രോക്ഷ പ്രകടനമാണ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പോലീസ് തെളിവെടുപ്പ് വേഗത്തിൽ പൂർത്തിയാക്കി നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ശക്തമായ