16 കാരിയെ പീഡിപ്പിച്ച കേസിൽ മുപ്പതുകാരന് 42 വർഷം തടവും3,10,000 രൂപ പിഴയും
നീലേശ്വരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്സിലെ പ്രതിക്ക് 42 വർഷം തടവും 3,10,000/ രൂപ പിഴയും അടക്കാൻ , ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് പി.എം സുരേഷ് വിധിച്ചു.മടിക്കൈ കണ്ടം കുട്ടിച്ചാൽ കൃപ നിവാസിൽ പവിത്രന്റെ മകൻ എബിൻ ജോസഫ് പവിത്രനെ ( 30)