നബിദിന ഘോഷയാത്ര നടത്തി

കോട്ടപ്പുറം ഇസ്ലാഹുൽ ഇസ്ലാം സംഘത്തിൻ്റെയും നൂറൂൽ ഇസ്ലാം മദ്രസ്സ സുന്നി ബാലവേദിയുടെയും ആഭിമുഖ്യത്തിൽ നബിദിനാഘോഷ യാത്ര നടത്തി. കോട്ടപ്പുറം ജമാഅത്ത് പ്രസിഡണ്ട് കെ.പി. കമാൽ, ജനറൽ സെക്രട്ടറി ഇ. എം. കുട്ടി ഹാജി, ഖത്വീബ് അഹമ്മദ് സയീദ് ഫാളിലി, സദർ മുഅല്ലിം മജീദ് നിസാമി, ഇ.ഖാലിദ് ഹാജി, റഫീഖ്