പ്രായം മറന്ന് അമ്പതാണ്ടിന്റെ ഇടവേളക്കൊടുവിൽ അവർ ഒത്തുകൂടി
പടന്ന : അരനൂറ്റാണ്ടിൻ്റെ നീണ്ട ഇടവേളയ്ക്ക് ശേഷം സതീർത്ഥ്യർ സംഗമിച്ചപ്പോൾ അത് സഹപാഠികളുടെ ഒത്തുചേരലിന്റെ ചരിത്രത്തിലെ പുതിയ അധ്യായമായി മാറി . പടന്ന എം .ആർ . വി. എച്ച്.എസ്. സ്കൂളിലെ 1974 -75 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികളാണ് വിദ്യാലയത്തിൽ ഒത്തുചേർന്ന് . ഗതകാല സ്മരണകളെ വീണ്ടെടുത്തത് പരിചയം