കേണമംഗലം പെരുങ്കളിയാട്ടം: ഗീതം സംഗീതം സെമിഫൈനൽ നാളെ
നീലേശ്വരം:മാർച്ച് 4 മുതൽ 9 വരെ പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കകളിയാട്ടത്തിന്റെ ഭാഗമായി ഗീതം സംഗീതം പരിപാടിയുടെ സെമിഫൈനൽ റൗണ്ട് നാളെ (ഞായർ ) നടക്കും. രാവിലെ 9 30 മുതൽ രാജാറോഡിലെ നവ്കോസ് ദേവരാഗം ഓഡിറ്റോറിയത്തിലാണ്പരിപാടി നടക്കുക.ഉത്തര കേരളത്തിലെ മികച്ച ഗായകനെയും ഗായികയെയും