ഗ്യാസ് ഏജൻസി ജീവനക്കാരനെ ആദരിച്ചു

ജെ.സി.ഐഇന്ത്യ കമ്മ്യൂണിറ്റി ഡവലപ്മെന്റ് ഏരിയയിൽ നടത്തുന്ന പബ്ലിക് റിലേഷൻ പ്രോഗ്രാമായ സല്യൂട്ട് ദി സയലന്റ് സ്റ്റാറിന്റെ ഭാഗമായി നീലേശ്വരം ഗ്യാസ് ഏജൻസിയിലെ വിതരണക്കാരനായ കാഞ്ഞങ്ങാട് വെള്ളിക്കോത്തെ എസ് പ്രഭാകരനെ ജേസി നീലേശ്വരം എലൈറ്റ് ആദരിച്ചു. 27വർഷക്കാലമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഭാകരനെ നിലേശ്വരം ഗ്യാസ് ഗോഡൗണിൽ വെച്ചാണ് ആദരിച്ചത്.ജെസിഐ