കലവറയിൽ വിഭവങ്ങൾ ആകാൻ ക്ഷേത്രപരിസരത്തെ വീടുകളിൽ പച്ചക്കറിത്തോട്ടങ്ങൾ തളിരിടുന്നു
സുധീഷ് പുങ്ങംചാൽ വെള്ളരിക്കുണ്ട് : കലവറ ഘോഷയാത്രയിലേക്ക് വിഭവങ്ങളാകാൻ ക്ഷേത്രപരിസരത്തെ വീടുകളിൽ പച്ചക്കറിത്തോട്ടങ്ങൾ തളിരിടുന്നു. ബളാൽ ഭഗവതി ക്ഷേത്രത്തിൽ 2025ഫെബ്രുവരി മാസം 2 മുതൽ 11 വരെ നടക്കുന്ന അഷ്ട ബന്ധ സഹസ്ര കലശാഭിഷേക മഹോത്സവത്തിന്റെയും പ്രതിഷ്ടാദിനമഹോത്സവത്തിന്റെയും തെയ്യം കെട്ട് ഉത്സവത്തിന്റെയും ഭാഗമായുള്ള കലവറ നിറക്കൽ ചടങ്ങിലേക്ക് വിഭവങ്ങൾ