The Times of North

Breaking News!

അനുമോദന സദസ് നഗരസഭ കൗൺസിലർ ടി വി ഷീബ ഉദ്ഘാടനം ചെയ്തു    ★  വിരമിക്കുന്ന പോസ്റ്റ് മാസ്റ്റർക്ക് നാടിന്റെ ആദരവ്   ★  നീന്തൽ ജേതാക്കളെ അനുമോദിച്ചു   ★  കണിച്ചിറയിലെ ഭാരത് ബീഡി ഏജന്റ് ഉമ്മർ ഹാജി എം.പി. അന്തരിച്ചു   ★  സി പി എം നീലേശ്വരം ഏരിയാ സമ്മേളനം മറ്റന്നാൾ തുടങ്ങും കൊടി - കൊടിമര ജാഥകൾ നാളെ   ★  തെരുവോര ചിത്രരചനയും ജില്ലയിലെ ഹൈസ്കൂർ വിദ്യാർത്ഥികൾക്കുള്ള ജലച്ചായ ചിത്രരചനാ മത്സരവും   ★  ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു   ★  അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി

Tag: garbage

Local
പൊതുസ്ഥലത്ത് മാലിന്യം തള്ളിയ യുവാവിനെതിരെ കേസ്, സ്കൂട്ടർ പിടിച്ചെടുത്തു.

പൊതുസ്ഥലത്ത് മാലിന്യം തള്ളിയ യുവാവിനെതിരെ കേസ്, സ്കൂട്ടർ പിടിച്ചെടുത്തു.

പകർച്ചവ്യാധി പകരാൻ ഇടയാക്കും വിധം പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപിച്ച യുവാവിനെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. മാലിന്യം തള്ളാൻ ഉപയോഗിച്ച സ്കൂട്ടർ പിടിച്ചെടുക്കുകയും ചെയ്തു.ദേളി ജംഗ്ഷനിലെ മിസിരിയാമൻസിൽ ഉസ്മാൻ സുലൈമാൻ മുഹമ്മദിന്റെ മകൻ മുഹമ്മദ്‌ സാബിർ ഇമ്രാന് (42) എതിരെയാണ് കേസെടുത്തത്. ഇയാൾ ഓടിച്ച കെഎൽ 14 -47 52

Others
നീലേശ്വരം കോവിലകം ചിറയിലെ മാലിന്യങ്ങൾ നീക്കുന്ന പ്രവർത്തിക്ക് തുടക്കം കുറിച്ചു

നീലേശ്വരം കോവിലകം ചിറയിലെ മാലിന്യങ്ങൾ നീക്കുന്ന പ്രവർത്തിക്ക് തുടക്കം കുറിച്ചു

നീലേശ്വരം കോവിലകം ചിറയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തികൾക്ക് തുടക്കം കുറിച്ചു. കിഴക്കൻ കൊഴുവൽ റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ഇന്ന് രാവിലെ പായൽ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു തുടങ്ങിയത്. നഗരസഭ കൗൺസിലർ ടിവി ഷീബ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ രാജാഗോപാലൻ നായർ, രവീന്ദ്രൻ കൊറോത്ത്, ബാബു എൻ

Local
പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെതിരെ കേസ് കാർ കസ്റ്റഡിയിൽ

പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെതിരെ കേസ് കാർ കസ്റ്റഡിയിൽ

മാരുതി കാറിൽ കൊണ്ടുവന്ന മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ യുവാവിനെതിരെ പോലീസ് കേസെടുക്കുകയും മാലിന്യം കൊണ്ടുവന്ന മാരുതി കാർ കസ്റ്റഡി എടുക്കുകയും ചെയ്തു. മേൽപ്പറമ്പ് കടവത്ത് ഹൗസിൽ അഹമ്മദാലി അബ്ദുൽ ഖാദറി (40)നെതിരെയാണ് മേൽപ്പറമ്പ് എസ്ഐ കെ എൻ സുരേഷ് കുമാർ കേസെടുത്ത് കാർ കസ്റ്റഡിയെടുത്തത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ്

Local
നന്മമരം കാഞ്ഞങ്ങാട് മഞ്ഞമ്പൊതിക്കുന്നിലെ മാലിന്യങ്ങൾ നീക്കം ചെയ്തു

നന്മമരം കാഞ്ഞങ്ങാട് മഞ്ഞമ്പൊതിക്കുന്നിലെ മാലിന്യങ്ങൾ നീക്കം ചെയ്തു

വിശക്കുന്നവർക്ക് ഭക്ഷണവും വേനൽക്കാലത്ത് കുടിവെള്ളവും തുടങ്ങി സാമൂഹ്യമേഖലയിൽ നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന നന്മമരം ചാരിറ്റബിൾ സൊസൈറ്റി കാഞ്ഞങ്ങാട്ടെ വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന മഞ്ഞംപൊതി കുന്നിലെ മാലിന്യങ്ങൾ നീക്കി മാതൃക പ്രവർത്തനം നടത്തി. വിവിധ മേഖകളിൽ പ്രവർത്തിക്കുന്ന അംഗങ്ങൾ തങ്ങളുടെ സ്ഥിരം തൊഴിൽ ആരഭിക്കുന്നതിനു മുൻപ്

Local
മാലിന്യത്തിൽ നിന്നും കിട്ടിയ സ്വർണ ചെയിൻ  തിരിച്ചുനൽകി ഹരിത കർമ്മ സേന അംഗങ്ങൾ മാതൃകയായി

മാലിന്യത്തിൽ നിന്നും കിട്ടിയ സ്വർണ ചെയിൻ തിരിച്ചുനൽകി ഹരിത കർമ്മ സേന അംഗങ്ങൾ മാതൃകയായി

വീട്ടിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാന്യങ്ങളിൽ നിന്നും ലഭിച്ച സ്വർണ്ണ കൈ ചെയിൻ ഉടമസ്ഥയ്ക്ക് തിരിച്ചെല്പിച്ച് ഹരിത കർമ്മ സേന പ്രവർത്തകർ മാതൃകയായി. ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ഹരിത കർമ്മ സേന പ്രവർത്തകരായ ജിഷ, സവിത, സീമ എന്നിവർക്കാണ് മാലിന്യ ശേഖരത്തിൽ നിന്നും സ്വർണ കൈ ചെയിൻ

error: Content is protected !!
n73