കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് ഒരു വർഷം കഠിനതടവും കാൽ ലക്ഷം രൂപ പിഴയും
നമ്പർ പതിക്കാത്ത സ്കൂട്ടിയിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് ഒരു വർഷം കഠിന തടവും, ഇരുപത്തഞ്ചായിരം രൂപ പിഴയും കോഴിക്കോട് താമരശ്ശേരി രാരോത്ത് ചട്ടങ്ങാതോട്ടത്തിൽഷിബുരാജിന്റെ മകൻ പി. മാനവ് (24)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ.പ്രിയ ശിക്ഷിച്ചത്.കേസിലെ രണ്ടാം പ്രതി ഫസലുദ്ദിൻ